ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടന് ദിലീപിനെതിരായ കുറ്റപത്രം തയ്യാറായെന്ന് പോലീസ്. തെളിവുകളും സാഹചര്യത്തെളിവുകളുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ പരസ്യമാക്കാത്ത വിവരങ്ങള്‍, ഇരുപതിലേറെ നിര്‍ണ്ണായക തെളിവുകള്‍, കോടതിക്ക് നല്കിയ രഹസ്യ മൊഴികള്‍,...
ന്യൂഡല്‍ഹി: തന്റെ മക്കളെ വെറുതെ വിടണമെന്ന അഭ്യര്‍ത്ഥനയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. നവമാധ്യമങ്ങളില്‍ മക്കളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്മിക്കുന്നവര്ക്കെതിരെയാണ് സച്ചിന് രംഗത്തുവന്നത്. സച്ചിന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍...
സിനിമാമേഖലയില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സജിത മഠത്തില്‍. താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്തും മുതിര്‍ന്നപ്പോഴും പരിചയമുള്ളവരും അപരിചിതരുമായ നിരവധി...
ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തിനിടെ ബിജെപിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. ഈ കാലയളവില്‍ പാര്‍ട്ടിയുടെ സ്വത്തില്‍ 627 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സന്നദ്ധ സംഘടനകളായ അസോസിയേഷന് ഫോര്‍ ഡമോക്രാറ്റിക് റിഫോംസ്, ബംഗാള്‍ ഇലക്ഷന് വാച്ച്...
പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതംഗ വിദ്യാര്‍ത്ഥി സംഘം ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. കോതമംഗലം കുട്ടമ്പുഴ കുറ്റിയാംചാല്‍ ആനക്കയം പുഴയില്‍ കുളിക്കാനിറങ്ങിയ ഈറോഡ് വെങ്കിടേശ്വര പോളിടെക്നിക് വിദ്യാര്്ത്ഥിയും ആലപ്പുഴ കായംകുളം സ്വദേശിയുമായ ആദര്‍ശാണ്(19) മരിച്ചത്. ഈറോഡില്‍ നിന്നും കുട്ടമ്പുഴയിലെ...
ഇസ്ലാമാബാദ്: ഭീകരാക്രമണങ്ങള്‍ക്ക് പരിഹാരം തേടി ഒടുവില്‍ പാക്കിസ്താന് താലിബാനുമായി ചര്‍ച്ചക്കൊരുങ്ങുന്നു. ഇന്ത്യയുള്‍പ്പെടെ വിവിധി രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് അഫ്ഗാന് താലിബാനുമായി ചര്‍ച്ചക്ക് പാക്കിസ്താന് ശ്രമം ആരംഭിച്ചത്. സമാധാന ചര്‍ച്ചക്കായി ഒരു പ്രത്യേക സംഘത്തിന് രൂപം...
ന്യൂഡല്‍ഹി: ഡല്‍ഹി റായ്സിനാ ഹില്‍സിലെ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തില്‍ തീപിടുത്തം. സെക്രട്ടേറിയറ്റ് ബില്‍ഡിങ്ങിന്റെ സൗത്ത് ബ്ലോക്കില്‍ 242-ാം മുറിയിലാണ് ഇന്നു രാവിലെ അഗ്നിബാധയുണ്ടായത്. അഗ്നിശമന വിഭാഗം തക്കസമയത്ത് രംഗത്തെത്തിയതിനാല്‍ 20 മിനുട്ടിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. ആളപായമില്ല....
തിരുവനന്തപുരം: സോളാര്‍ അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചെ ഉത്തരവ് പുറത്തിറക്കാവൂ എന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. എ.ജിയുടെ നിയമോപദേശം വൈകുന്നതാണ് കാരണം. പ്രത്യേക അന്വേഷണസംഘത്തിന്റെ...
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനം ഏറ്റെടുത്തു. പൊലീസിനെ നിയോഗിച്ചും ബസ് സര്‍വീസ് നടത്തിയും ഹര്‍ത്താല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ പരാജയപ്പെടുത്തിയാണ് ജനം ഹര്‍ത്താലിനോട് സഹകരിച്ചത്. റോഡും കടകമ്പോളങ്ങളും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാറിനും എതിരെ വിമര്‍ശനവുമായി വീണ്ടും മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. രാജ് ശക്തിക്ക്(സര്‍ക്കാര്‍) എതിരെ ലോക്ശക്തി(ജനശക്തി) പ്രയോഗിക്കണമെന്ന് സിന്‍ഹ ആഹ്വാനം ചെയ്തു. വിദര്‍ഭയില്‍ കര്‍ഷക എന്‍.ജി.ഒ സംഘടിപ്പിച്ച പരിപിടിയിലാണ്...