മലപ്പുറം: മലപ്പുറത്തുകാരുടെ സ്നേഹത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ മലപ്പുറത്തെത്തിയ ന്യൂസ് 18 ലെ റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത്താണ് മലപ്പുറം എന്താണെന്ന് ചുരുങ്ങിയ വരികളില്‍ ലോകത്തോട് വിളിച്ച് പറയുന്നത്. മലപ്പുറത്ത് കണ്ട...
തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി പോലീസ് കണ്ടെത്തല്‍. ശാരീരികവും മാനസികവുമായ പീഡനം ഇവിടെ അരങ്ങേറിയെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിനെതിരെ തൃശൂര്‍ സ്വദേശി ഡോ. ശ്വേത നല്കിയ പരാതിയിലാണ്...
ലക്നൗ: താജ്മഹലിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സ്ന്ദര്‍ശിക്കാനൊരുങ്ങുന്നു. അടുത്തയാഴ്ച്ചയാണ് യോഗി താജ്മഹല്‍ സന്ദര്‍ശിക്കുകയെന്നാണ് അറിയിപ്പ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് നടന് ദിലീപിന്റെ ചിത്രം ‘രാമലീല’ റിലീസാകുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധി നേരിടുന്ന സമയത്താണ് രാമലീലക്ക് പിന്തുണയുമായി ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ രംഗത്തെത്തുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജുവിന്റെ...
കൊല്ലം: കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെയുടെ പരാമര്‍ശത്തിനെതിരെ കണ്ണുകെട്ടി പരാതി പറയാനെത്തി നടന് അലന്‍സിയര്‍. കൊല്ലം ചവറ പോലീസ് സ്റ്റേഷനിലെത്തിയാണ് അലന്‍സിയര്‍ പരാതി നല്‍കിയത്. സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍...
വല്ലെറ്റ: പാനമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരിലൊരാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഡാഫ്നെ ഗലീസിയയെന്ന മാധ്യമപ്രവര്ത്തകയൊണ് ദാരുണമായി കൊലപ്പെടുത്തിയത്. യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയില്‍ ഡാഫ്നെയുടെ കാറില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മാള്‍ട്ട പ്രധാനമന്ത്രി...
ഒരിടവേളകള്‍ക്കു ശേഷം മലയാളസിനിമയില്‍ സജീവമാകുന്നുവെന്ന് തുറന്നുപറഞ്ഞ് പഴയകാല നടിയും നടന് സുകുമാരന്റെ ഭാര്യയുമായ മല്ലികാസുകുമാരന്‍. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമയില്‍ തിരിച്ചെത്തുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് മല്ലിക തന്റെ...
ദോഹ: ഖത്തര്‍ സന്ദര്‍ശിക്കുന്നതിനായുള്ള വിവിധ വിഭാഗങ്ങള്‍പ്പെട്ട ഓണ്‍ അറൈവല്‍ ടൂറിസ്റ്റ്് വിസകള്‍ക്കുള്ള നിബന്ധനകളില്‍ ഇളവ്. ഹോട്ടല്‍ ബുക്കിങോ മറ്റു വ്യവസ്ഥകളോ ഓണ്‍ അറൈവല്‍ വിസയ്ക്ക് നിര്‍ബന്ധമില്ല. അതേസമയം സന്ദര്‍ശകരോട് ഖത്തറില്‍ താമസിക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം ആവശ്യപ്പെട്ടേക്കാം....
മഞ്ഞലോഹം എന്നറിയപ്പെടുന്ന സ്വര്‍ണത്തിന്റെ നിക്ഷേപം ഭൂമിയില്‍ എങ്ങനെ വന്നുവെന്നതിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. രണ്ടു ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍ നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് ദീര്‍ഘകാലത്തെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചത്. സ്വര്‍ണം, പ്ലാറ്റിനം,...
അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ‘ദ വയറിന്’ കോടതിയുടെ താല്‍ക്കാലിക വിലക്ക്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ് കോടതി വിലക്കേര്‍പ്പെടുത്തിയത്....