ജനനേന്ദ്രിയം മുറിച്ച് രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം. ഭക്തരിലൊരാളായ സ്ത്രീയുമായി അവിഹിത ബന്ദമുണ്ടെന്ന ആരോപണത്തെ പ്രതിരോധിക്കാനായിരുന്നു ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്. രാജസ്ഥാനിലെ താരാനഗറിലാണ് സന്തോഷ് ദാസ് എന്ന ഈ ആള്‍ദൈവം ആശ്രമം നടത്തുന്നത്. അതേസമയം...
ഹരിയാനയില്‍ യുവഗായിക വെടിയേറ്റു മരിച്ചു. ഹര്‍ഷിത ദഹിയ (22)യാണ് മരിച്ചത്. പാനിപ്പത്തിലെ ചമ്മാര ഗ്രാമത്തില്‍ നടന്ന പരിപാടിക്കുശേഷം ഡല്‍ഹിയിലേക്കു പോകുന്നവഴിക്കാണ് കാറിലെത്തിയ സംഘം ഗായികയ്ക്ക് നേരെ നിറയൊഴിക്കുകായിരുന്നു. കഴുത്തിലും തലയിലും വെടിയേറ്റ ഹര്‍ഷിത സംഭവ സ്ഥലത്തുവെച്ചു...
ജോധ്പൂര്‍: കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രി രാജ്നാഥ് സിങിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കാതിരിക്കാന് രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്മാര് കൂട്ട അവധിയെടുത്തു. രാജ്നാഥ് സിങ് രാജസ്ഥാന് സന്ദര്‍ശിച്ച തിങ്കളാഴ്ച 250-ലധികം പൊലീസുകാരാണ് അവധിയില്‍ പോയത്. അനധികൃതമായി അവധിയെടുത്തവര്‍ക്കെതിരെ...
കല്‍പ്പറ്റ: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കെല്ലൂര്‍ അഞ്ചാംമൈല്‍ കാരാട്ടുകുന്ന് പുത്തൂര്‍ മമ്മൂട്ടിയുടെ മകന് റസ്മില്‍ (15) , കെല്ലൂര്‍ കാരാട്ടുകുന്ന് എഴുത്തന്‍ ഹാരീസിന്റെ മകന് റിയാസ് (15) എന്നി വരാണ് മരിച്ചത്. ബുധനാഴ്ച...
ലക്നൗ: താജ് മഹലിനെതിരെ വീണ്ടും വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന പരാമര്‍ശവുമായി ബി.ജെ.പി നേതാവ് രംഗത്ത്. താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ എം.പിയുമായ വിനയ് കത്യാര്‍ പറഞ്ഞു. തേജോ മഹാലയ എന്ന പേരില്‍...
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2003-നും 2007-നുമിടയില്‍ നരേന്ദ്ര മോദി വിമാനം ചാര്‍ട്ട് ചെയ്ത് നടത്തിയ 100 വിമാന യാത്രകള്‍ക്ക് പണം നല്‍കിയത് ആരെന്ന് ബി.ജെ.പി വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി. ‘രാജ്യത്തുടനീളം മോദി...
ഗാന്ധിനഗര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ പാര്‍ടികള്‍ ചേര്‍ന്ന് സംഖ്യമുണ്ടാക്കാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ജനതാദള്‍ യുണൈറ്റഡ് നേതാവ് ചോട്ടാ വസവ, പട്ടിതാര്‍ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ ഓ.ബി.സി നേതാവ് അല്‍പേഷ്...
കൊല്‍ക്കത്ത: കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാബാനര്‍ജിയെ വധിക്കാന്‍ അമേരിക്കയില്‍ നിന്നും വിദ്യാര്‍ഥിക്ക് വാട്സ്അപ്പ് സന്ദേശം. അമേരിക്കയിലെ ഫ്ളോറിഡയയില്‍ നിന്നാണ് ഒരു ലക്ഷം ഡോളര്‍(65 ലക്ഷം) തരാമെന്ന വാഗ്ദാനവുമായി സന്ദേശമെത്തിയതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ബംഗാളിലെ മുര്‍ഷിദാബാദിലെ പോളിടെക്നിക് വിദ്യാര്‍ഥിക്കാണ്...
മുസ്ലിം രാജ്യങ്ങളടക്കമുള്ള എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് കോടതിയില്‍ തിരിച്ചടി. ഹലൂലുവിലെ യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് ഡെറിക് വാട്ട്സണ് ആണ് കഴിഞ്ഞ മാസം ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ റദ്ദാക്കിയത്....
വാതുവെപ്പ് ആരോപണത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ പാക് ക്രിക്കറ്റ് താരം ഖാലിദ് ലത്തീഫിന് അഞ്ച് വര്‍ഷം വിലക്കും പത്ത് ലക്ഷം രൂപ പിഴയും ലഭിച്ചു. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പി.സി.ബിയുടെ അഴിമതി...