ലുഖ്മാന് മമ്പാട് കോഴിക്കോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ സംസ്ഥാന ജാഥയുടെ ഭാഗമായി മൂന്നു മേഖലാ മഹാറാലികള്‍ സംഘടിപ്പിക്കും. കേരളപ്പിറവി ദിനമായ നവമ്പര്‍ ഒന്നിന് കാസര്‍കോട്ട് തുടക്കമാവുന്ന...
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ മുതല്‍ അഡ്വാന്‍സ് സ്റ്റോക്ക് നിര്‍ത്തിവെക്കാനും നവംബര്‍ ആറു മുതല്‍ മുഴുവന്‍ റേഷന്‍ കടകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാനും തീരുമാനിച്ചതായി റേഷന്‍ ഡീലേഴ്സ് കോര്‍ഡിനേഷന്‍ സംസ്ഥാന സമരസമിതി തീരുമാനിച്ചതായി ചെയര്മാന് ജോണി നെല്ലൂര്‍...
കോഴിക്കോട്: കേരള പ്രവാസി ലീഗ് സംഘടിപ്പിക്കുന്ന ത്രിദിന പഠന പരിശീലന ശിബിരം ഇകാമ-2017 വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ 23,24,25 തീയതികളില്‍ നടക്കും. സോഷ്യല്‍ എഞ്ചിനീയറിങ് ട്രെയിനിങ് ആയി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രൊഫഷനല്‍ ട്രെയിനര്‍മാര്‍ ക്ലാസുകള്‍...
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് സത്പാല്‍ സിങ് സാഥി എന്നിവരുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി...
ന്യൂഡല്‍ഹി: സംഗീത് സോമിന് പിന്നാലെ, ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെതിരെ ബി.ജെ.പി രാജ്യസഭാ എം.പി വിനയ് കത്യാര്‍. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് പിടിച്ചടക്കും മുമ്പ് താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്നാണ് വിനയ് കത്യാറിന്റെ വാദം. ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍...
ഇ. സാദിഖലി ഇന്ത്യ തീര്‍ച്ചയായും ഒരു മതനിരപേക്ഷ രാഷ്ട്രമാണ്, അത് സംരക്ഷിക്കുക തന്നെ വേണം. വ്യത്യസ്ത മതവും സംസ്കാരവും ജീവിത മാര്‍ഗമായി കൊണ്ടുനടക്കുന്ന രാഷ്ട്രമാണിന്ത്യ. നാനാത്വത്തില്‍ ഏകത്വത്തില്‍ നാം വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ അതേസമയം തന്നെ...
ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവ് രവീന്ദ്രര്‍ ഗൊസെയിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു. അക്രമത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അജ്ഞാതന്റെ വെടിയേറ്റാണ് ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടത്. കൊലപാതികളെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും രാഹുല്‍...
ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം(ആര്‍ജിഐഎ) സേവന മികവിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സേവനമികവിനുള്ള പുരസ്കാരം എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എസിഐ) ഡയറക്ടര്‍ ആന്‍ഗെല ഗിറ്റന്‍സ്, എയര്‍പോര്‍ട്സ് കമ്പനി സൗത്ത് ആഫ്രിക്കയുടെ സിഇഒ ബോങ്കാനി...
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി വിശ്വ ഹിന്ദു പരിഷത്ത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കല്ലുകളാണ് വി.എച്.പി അയോദ്ധ്യയിലെത്തിച്ചിരിക്കുന്നത്. ഗുജറാത്ത് രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ശില്പിമാരെ എത്തിച്ച് രാമക്ഷേത്രം പണിയാനാണ് വി.എച്.പി ആലോചിക്കുന്നത്. ഇതിനായി ട്രക്കുകളില്‍...
തിരുവനന്തപുരം: കായല്‍ കൈയേറ്റത്തില്‍ കുടുങ്ങിയ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിയില്‍ നിന്ന് രക്ഷ നേടാന്‍ അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നത്. ഈ മാസം അവസാനം മുതല്‍ അവധിയെടുക്കാനാണ്...