ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം. കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം രണ്ടു ലക്ഷത്തിലേക്ക് ഉയരുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 11.50 വരെയുള്ള റിപ്പോര്‍്ട്ട് അനുസരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍...
വേങ്ങര: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്ക്് പാരമ്പര്യ വോട്ടുകള്‍ പോലും ചോര്‍ന്നതായാണ് പഴയകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. എസ്.ഡി.പി.ഐ അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ വോട്ട് പിടിച്ചതും ബിജെപിയെ നാലാം സ്ഥാനത്തേക്ക്...
ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്കി കൊണ്ട് കോണ്‍ഗ്രസ് മുന്നേറുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖറിന്റെ ഭൂരിപക്ഷം ലക്ഷം കടന്നു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് കോണ്‍ഗ്രസ് വന്‍...
ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്കി കൊണ്ട് കോണ്‍ഗ്രസ് മുന്നേറുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖറിന്റെ ഭൂരിപക്ഷം 94000 കടന്നു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് കോണ്‍ഗ്രസ് വന്‍...
വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന് ഉജ്വല വിജയം. കെ.എന്‍.എ ഖാദറിന് 23310 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. വോട്ടിംഗ് നില പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഊരകം: യു.ഡി.എഫ് 6928 , എല്‍.ഡി.എഫ്: 4155 ഒതുക്കുങ്ങല്‍:...
മലപ്പുറം: വേങ്ങരയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച വിജയമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ വികാരം പ്രതിഫലിച്ചു. മതേതര വിശ്വാസികള്‍ മാര്സ്സിസത്തിനും ഫാസിസത്തിനുമെതിരാണെന്ന് തെളിയിക്കുന്നതാണ് ഫലം. സംസ്ഥാനം...
തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു. 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.എന്‍.എ ഖാദര്‍ ജയിച്ചത്. എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന് 41917 വോട്ടുകളാണ് ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ.സി നസീറിന് 8648...
തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എല്‍.ഡി.എഫിന്റെ സോളാര്‍ ബോംബ് തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പൊട്ടിച്ച സോളാര്‍...
റിയാദ്: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം രണ്ടു ഇന്ത്യക്കാര്‍ മരിച്ചു. ആലപ്പുഴ സ്വദേശി മുഹമ്മദ് നിയാസ്, കൊല്‍ക്കത്ത സ്വദേശ് ശുഹ്കര് എന്നിവരാണ് മരിച്ചത്. മഖ്വക്കു സമീപം അബ്റയില് ഇവര്‍ സഞ്ചരിച്ചിരുന്ന ഡയന പിക്കപ്പ് വാഹനം...
വേങ്ങര ഉപതെരെഞ്ഞെടുപ്പിലെ വോട്ടുകള്‍ പകുതിയിലധികം എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് 15000 കടന്നു. എ.ആര് നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളിലാണ് വോട്ടെണ്ണക്കഴിഞ്ഞത്.