തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷ തീരുമാനം. വ്യവസായ മന്ത്രിസ്ഥാനത്തു നിന്ന് ഇ.പി ജയരാജന് രാജി പ്രഖ്യാപിച്ചെങ്കിലും നിയമനവിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇക്കാര്യം നിയമസഭക്കകത്തും പുറത്തും...
തമിഴിലെ താരരാജാക്കന്മാരുടെ ഫാന്‍ പോരിന് വേദിയായി ട്വിറ്ററും. തമിഴകത്ത് കൂടുതല്‍ ആരാധകരുള്ള തല അജിത്തിന്റെയും ഇളയ ദളപതി വിജയുടെയും ആരാധകരാണ് പരസ്പരം ചെളിവാരിയെറിഞ്ഞ് ട്വിറ്ററില്‍ തമ്മിലടിച്ചത്. ഫാൻ ഫൈറ്റ് ഇത്തവണ തരനിലവാരത്തിലെത്തിയപ്പോൾ ഇന്ത്യൻ ട്വിറ്റർ ഇരുവരെയും പറ്റിയുള്ള അസഭ്യ...
ബൈജിങ്: പാക് വിഷയത്തില്‍ ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക രാജ്യത്ത് ഏര്‍പ്പെടുത്തിയ അപ്രാഖ്യാപിത ബഹിഷ്കരണം പാളിയതായി റിപ്പോര്‍ട്ട്. പാക് വിഷയത്തിലും ഐക്യരാഷ്ട്രസഭയിലും ചൈന ഇന്ത്യക്കെതിരെ നിന്നതിനാല്‍ അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നായിരുന്നു ഇന്ത്യന്‍ ജനതയുടെ...
ജറൂസലം: ജൂത തീര്‍ത്ഥാടന കേന്ദ്രങ്ങളെ അംഗീകരിച്ചില്ലെന്നാരോപിച്ച് യു.എന്‍ സാംസ്കാരിക ഏജന്‍സിയായ യുനെസ്കോയുമായുള്ള ബന്ധം ഇസ്രാഈല്‍ മരവിപ്പിച്ചു. മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയും ജൂത വിശുദ്ധ പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു കൊണ്ടുമുള്ള യുനെസ്കോയുടെ കരട് റിപ്പോര്‍ട്ട്...
റിലീസിങിനും മുന്നേ പ്രേക്ഷക ശ്രദ്ധ നേടിയ കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം ‘യെ ദില്‍ ഹേ മുശ്കില്‍’ വീണ്ടും വിവാദ കുരുക്കില്‍. പാക് താരം ഫവദ് ഖാന് അഭിനയിച്ചതിന്റെ പേരില്‍ വിവാദത്തിലായിരുന്ന സിനിമക്ക് ഇപ്പോള്‍...
കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ എഫ്.സി മത്സരത്തിന്റെ തത്സമയ വിവരണം മാച്ച് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം 90+8: ഫൈനല്‍ വിസില്‍… ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യജയം 89. ഗോളിന് വഴിയൊരുക്കിയ സ്ട്രൈക്കര്‍ ബെല്‍ഫോര്‍ട്ടിനെ ബ്ലാസ്റ്റേഴ്സ് പിന്‍വലിച്ചു. പകരം...
നിയമന വിവാദവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് മന്ത്രി സഭയില്‍ നിന്നും രാജി വെച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന് പ്രതികരണവുമായി ഫെയ്സ്ബുക്കില്‍. ഇ.പി ജയരാജന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് രാജി വെച്ച മന്ത്രിയുടെ പോസ്റ്റ് വന്നത്….. “വ്യവസായവകുപ്പ്...
തിരുവനന്തപുരം: നിയമനവിഷയത്തില്‍ തനിക്ക് സംഭവിച്ച പിഴവ് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇ.പി ജയരാജനു പിന്നാലെയാണ് ശ്രീമതിയും വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞത്. ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി...
ബംഗളൂരു: വാര്‍ത്തക്കുവേണ്ടി ചാനല്‍ ക്യാമറക്കുമുന്നില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലെ ബെല്ലാരി താലൂക്കിലെ കുര്ലഗുണ്ടിലാണ് സംഭവം. ഒരു മിനിറ്റ് നാലു സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവം വാര്‍ത്തയായതോടെ ആത്മഹത്യാനാടകം ആസൂത്രണം...
കൊച്ചി: ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് പുലിമുരുകന് മുന്നേറുമ്പോള്‍ സിനിമാപ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രമാണ് മൃഗയ. മമ്മൂട്ടി മിന്നുംപ്രകടനം കാഴ്ചവെച്ച ഈ ചിത്രത്തില്‍ അദ്ദേഹം പുലിയുമായി നടത്തിയ സംഘട്ടന രംഗങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമാണ്. ഗ്രാഫിക്സിന്റെയും...