അഷ്റഫ് തൈവളപ്പ് കൊച്ചി: ഗോളടിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില കുരുക്കഴിയുന്നില്ല. ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ മുംബൈ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പൂട്ടി (1-1). തോറ്റിട്ടില്ലെന്നത് മാത്രം ഏക ആശ്വാസം....
ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: ‘ദൈവത്തിന് സ്തുതി. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. എല്ലാം അവസാനിച്ചേക്കുമെന്ന് കരുതിയ രണ്ടു നാളുകള്‍. കൂറ്റന്‍ തിരമാലകളും കനത്ത കാറ്റും എല്ലാവരിലും ഭീതി വിതച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനുള്ള തിരക്കിലായിരുന്നു എല്ലാവരും....
തിരുവനന്തപുരം: ‘ഓഖി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംബന്ധിച്ച കേരള സര്‍ക്കാറിന്റെ വാദം അതേപടി അംഗീകരിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കേന്ദ്രസര്‍ക്കാറിനെ വെട്ടിലാക്കി. തിരുവനന്തപുരം ഉള്‍പ്പെടെ തെക്കന്കേരളത്തില് ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന അറിയിപ്പ് ശരിക്കും കിട്ടിയത് നവംബര്‍ 30ാം തിയതി...
ഗോളടിച്ചിട്ടും സമനിലകുരുക്കില്‍ കുടുങ്ങി ബ്ലാസ്റ്റേഴ്സ്. ആവേശം സമ്മാനിച്ച സീസണിലെ മൂന്നാം മല്‍സരത്തില്‍ പതിമൂന്നാം മിനുട്ടില്‍ തന്നെ മഞ്ഞപ്പട എതിര് വല കുലുക്കിയെങ്കിലും വിജയം മാത്രം വിട്ടുനില്‍ക്കുകയായിരുന്നു. 13ാം മിനുറ്റില്‍ മാര്‍ക്കോസ് സിഫ്നിയോസ് നേടിയ മനോഹര ഫിനിഷിങ്ങാണ്...
മഞ്ചേരി: രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകളുമായി 4 പേരെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. തിരൂര്‍ പുല്ലാട്ടു വളപ്പില്‍ പി.വി സമീര്‍ (36), തിരൂര്‍ എരമംഗലം ഇട്ടിലായില്‍ അബ്ദുനാസര്‍ (52), മലപ്പുറം പൂക്കയില്‍ കാവുങ്ങപറമ്പില്‍...
ബറൂച്ച്: ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹോദരങ്ങള്‍ക്കിടയില്‍ മതില് പണിയാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ബറൂച്ച് ജില്ലയില്‍ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു. ഒരു...
ന്യൂഡല്‍ഹി: പരാജയഭീതിയെതുടര്‍ന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പൊലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയൊതുക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആരോപണം. രാജ്കോട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ഇന്ദ്രാണി റായ്ഗുരു, മിതുല്‍ ദോംഗ, പാര്‍ലമെന്റംഗം...
ബഗ്ദാദ്: ഇറാഖില്‍ ഐഎസിന്റെ വേരോട്ടത്തിനു ഒരു പരിധി വരെ തടയിട്ടെങ്കിലും അവര്‍ കാട്ടികൂട്ടിയ ക്രൂരതകള്‍ ഓരോന്നായി പുറത്തു വരികയാണ്. യസീദികൂട്ടക്കുരുതിയുടെ കഥകളാണ് പുറത്ത് വന്നത്. ഐഎസ് തീവ്രവാദികള്‍ യസീദികളെ കൂട്ടത്തോടെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ ശവക്കല്ലറ...
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് വല കുലുക്കി. മുംബൈ എഫ്.സിക്കെതിരെ കേരള ബ്ലാസ്്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍. 13 ാം മിനുറ്റില്‍ സിഫ്നോസാണ് ഗോള്‍ നേടിയത്. Blasters made...
കോഴിക്കോട്: ജാര്‍ഖണ്ഡിലെ പാക്കൂരിലെ രംഗയില്‍ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് ആദിവാസി-ദളിത്-പിന്നാക്ക വിഭാഗക്കാര്‍ക്ക് ശൈത്യകാല വസ്ത്രവും പുതപ്പും വിദ്യാഭ്യാസ കിറ്റും നല്കുന്ന പരിപാടിക്കു നേരെ പൊലീസ് അതിക്രമം. ഇന്നലെ വൈകീട്ട് നടക്കേണ്ട പരിപാടിയാണ് നേരത്തെ...