കൂളേഴ്സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി.
‘ചൈനയിൽ ഒരു ഷെൻഷെൻ ഉണ്ട്. ധാരാവിക്ക് ഷെൻഷെനുമായി മത്സരിക്കാൻ കഴിയും. അതിന് അവർക്ക് ബാങ്കുകൾ തുറന്ന് നൽകിയാൽ മതി. ഇന്ത്യയിലെ 70 കോടി ജനങ്ങളുടെ അത്രയും പണം ഇവിടെ 22 പേരുടെ പക്കലുണ്ട്.
യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര് പങ്കെടുത്തു.
വടകരയിലും തൃശൂരിലും സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്നും മുരളി ആരോപിച്ചു.
2019ല്‍ വീണ്ടും അധികാരത്തില്‍ വന്നശേഷം 2019 -2020 സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് ലഭിച്ചത് 2555 കോടിയുമാണ്.
. മോശം റോഡുകളും അശ്രദ്ധമായ ഡ്രൈവിംഗും നിയന്ത്രണങ്ങളുടെ അഭാവവും മൂലം മാരകമായ വാഹനാപകടങ്ങൾ രാജ്യത്ത് സാധാരണമാണ്.
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി മുംബൈയിലെ മഹാത്മാ ഗാന്ധി വസതിയായിരുന്ന മണി ഭവനിൽനിന്ന് 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിനു തുടക്കമായ ആഗസ്റ്റ് ക്രാന്തി മൈതാനം വരെ നടന്ന 'ന്യായ് സങ്കൽപ് പദയാത്ര'യിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു...
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിശ്വംഭര്‍ ചൗധരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചത്.
എക്സിലൂടെ തന്റെ രാജിക്കത്ത് അദ്ദേഹം പങ്കുവെച്ചു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.
ഇത്തവണ റമസാന്‍ ആദ്യത്തില്‍ യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ജെഫ്രി ഷോണ്‍ കിങ്ങും ഇസ്ലാം സ്വീകരിച്ചിരുന്നു.