ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറഞ്ഞതായാണ് വിവരം.
രചിന് രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ച്വറിയില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടി കിവികള്‍.
വളരെ കൂളായി വന്ന് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്നും സ്റ്റേഷനില്‍ ഒരു ഒപ്പിട്ട് തിരിച്ചുവരാമെന്നും പറഞ്ഞാണ് പ്രതി പോയതെന്നും സുഹൃത്ത് പറയുന്നു.
സിനിമാ നിര്‍മാതാക്കള്‍ ആഹ്വാനം ചെയ്ത സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു.
വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് അസാധുവാക്കിയ ഡിവിഷന് ബെഞ്ച് ഉത്തരവ് നിരാശാജനകമാണെന്ന് മുസ്ലിം ലീഗ്
കൊല്ലപ്പെട്ട പെണ്‍സുഹൃത്തിന്റെ നെറ്റിയില്‍ മാരകമായ മുറിവുണ്ടെന്നും ചുറ്റിക കൊണ്ട് അടിച്ച നിലയിലാണെന്നും പ്രദേശത്തെ ജനപ്രതിനിധികള്‍ പറയുന്നു.
ആറുപേരെ കൊന്നെന്ന വാദവുമായി യുവാവ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
തലസ്ഥാനത്ത് ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി.
കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്.
പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡിലാണ് അപകടം.