ഗാസ സിറ്റിയിലെ ഡോക്ടര്‍മാരാണ് മരണം സ്ഥിരീകരിച്ചത്.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
. സാമ്പത്തിക ബാധ്യതയാണ് കൂട്ടകൊലപാതകത്തിനു കാരണമെന്ന് പ്രതി അഫാന് നേരത്തെ മൊഴി നല്‍കിയിരുന്നു.
യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം വിജയിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അഫാന് ഇടക്ക് വന്നു പോകാറുണ്ടെന്നും ഉമ്മയോട് സ്വര്‍ണം ചോദിക്കാറുണ്ടെന്നും ബദറുദ്ദീന്‍ പറഞ്ഞു.
എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്.
ചിത്രത്തിനെതിരെ യൂസുഫ്ഗുദയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക നടത്തിയ പ്രസംഗമാണ് വൈറലായത്.
ജാമ്യത്തില്‍ ഇറങ്ങിയ പ്രതി യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്നത് ആഢംബര കാര്‍.