താരങ്ങളെ ആദരിക്കേണ്ടത് ഒളിമ്പിക് അസോസിയേഷന്റെ ഉത്തരവാദിത്തമാണെന്നും എന്നാല്‍ തിരിച്ചെത്തിയ താരങ്ങളെ ആദരിക്കാനുള്ള പരിപാടിയില്‍ ചര്‍ച്ച നടത്താന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തയാറായിട്ടില്ലെന്നും ഉഷ ആരോപിച്ചു.
ഹെലികോപ്ടറിലെ പൈലറ്റും രണ്ട് എന്‍ജിനീയര്‍മാരുമാണ് മരിച്ചതെന്നാണ് വിവരം.
റഫീഖ് മിസ്റ്റര്‍ സൗത്ത് ഇന്ത്യയായി രണ്ട് പ്രാവശ്യവും മിസ്റ്റര്‍ കേരളയായി മൂന്ന് പ്രാവശ്യവും മിസ്റ്റര്‍ മലപ്പുറമായി നാല് പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് 400 രൂപ വീണ്ടും വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന റെക്കോര്‍ഡ് സ്വര്‍ണ്ണ വിലയിലേക്ക് തിരിച്ചു കയറിയത്.
സ്ലൊവാക്യന്‍ ക്ലബായ സ്ലോവന് ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു.
കോതമംഗലത്തെ യുവതി നല്കിയ പരാതിയിലാണ് നിവിനെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നത്.
യഹോവ ശാലം എന്ന ബോട്ടില്‍ മറ്റുള്ള തൊഴിലാളികള്‍ക്കൊപ്പം തിങ്കളാഴ്ച ഉച്ചയോടെ കൊച്ചി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.
''സംസ്ഥാനത്ത് പിആര്‍ ഭരണം''
ഓസ്വാള്‍ ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളംപണം വെളുപ്പിക്കലില്‍ പ്രതിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.