മലപ്പുറം: കലാലയങ്ങളിൽ ഏകാധിപത്യ ശൈലിയിൽ എസ്.എഫ്.ഐ ചെങ്കോട്ടകൾ പണിയുമ്പോൾ അതിനെ പ്രതിരോധിക്കാൻ ക്യാമ്പസുകളിൽ ജനാധിപത്യ വിദ്യാർത്ഥി കോട്ടകളുണ്ടാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്. ‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ ക്യാമ്പസ്...
കടല്‍ത്തീരത്ത് നിന്ന് ജംഗ്ഷനിലെത്തിയ ഇവരെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
'കാലങ്ങളായി സംഘ്പരിവാറിന് ക്യാമ്പയിൻ ചെയ്യാനുള്ള ഒരു വിഷയമാണ് മുഖ്യമന്ത്രിയുടെ വായിലൂടെ പുറത്ത് വന്നത്.'
സിനിമാ മേഖലയിലുള്ള ചൂഷണം സത്യമാണെന്നും പ്രമുഖ നടന്മാര്ക്കെതിരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെന്നും പ്രത്യേക ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ കഥാപാത്രമായിരുന്നു കീരിക്കാടന്‍ ജോസ്.
കുടുംബത്തിനെതിരെ നടക്കുന്ന് സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും മനാഫ് പറഞ്ഞു.
അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന് കാണിച്ചാണ് ഡ്രൈവര്‍ക്കെതിരെ മുളവുകാട് പൊലീസ് കേസെടുത്തത്.
2000 കോടി രൂപ വിലയുള്ള 500 കിലോ കൊക്കെയനാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്.
കാണാതായ 29 പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് പുതുതായി കൊണ്ടുവന്ന ഫീച്ചറുകള്‍.