കക്കാട് കോര്‍ ജാന്‍ സ്കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് ബോണറ്റിനുള്ളില്‍നിന്നും പുക ഉയരാന്‍ തുടങ്ങിയത്. ഉടന്‍ കാര്‍ ഓടിച്ചിരുന്ന പുതിയ തെരുസ്വദേശി പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.
പിഴ തുക ഇരയായ കുട്ടിക്ക് നല്‍കണമെന്നും അത് അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണെന്നും കോടതി അറിയിച്ചു.
പൂജപ്പുര ജയിലില്‍ നിന്നും കൊല്ലം ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ബ്ലേഡ് വിഴുങ്ങിയെന്ന് പ്രതി പൊലീസിനോട് പറയുന്നത്.
ഏത് ജീവനും വിലപ്പെട്ടതാണെന്നും ജനങ്ങളുടെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ഫറോക്ക് റെസ്റ്റ് ഹൗസ് ഉദ്ഘാടനത്തിന് പോകുന്നതിനിടെ ചെറുവണ്ണൂരിലായിരുന്നു പ്രതിഷേധം.
ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ എഴുതിയത്.
മുട്ടാര്‍ പാലത്തിന് സമീപത്തുവെച്ച് രാത്രി 7.30 ഓടെ സുബൈദ ബീവിയും കുടുംബവും സഞ്ചരിച്ച കാര്‍ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സുബൈദയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു.
ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് തെളിവുകളോ രേഖകളോ ഇല്ലാതെ സംഘ്പരിവാർ ഭാഷയിൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞത്.
തിരുവനന്തപുരം-എറണാകുളം വേണാട് എക്സ്പ്രസിലാണ് സംഭവം.