വെറും ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നതാണ് ആളുകളെ കൂടുതല്‍ ഞെട്ടിച്ചത്.
ശനിയാഴ്ച രാവിലെ ക്ലാസ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം
ജനലക്ഷങ്ങൾ പങ്കെടുക്കുന്ന പൊങ്കാല ചടങ്ങുകൾ നാളെ രാവിലെ 9.15ന് ആരംഭിക്കും.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇറാനെതിരായ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കയും ഇസ്രായേലും അറിയിച്ചു.
ഇടത് സര്‍ക്കാരിന്റെ അവഗണനക്കിടയിലും ലഭിക്കാവുന്ന വിഭവങ്ങള്‍ കൊണ്ടും ഉപയോഗപ്പെടുത്താവുന്ന ഫണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയുമാണ് വള്ളിക്കുന്ന് മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ സൗദിഅറേബ്യയില്‍ തങ്ങാന്‍ അനുവാദമുണ്ടായിരിക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇരുള്‍മുറ്റി നിന്ന അകത്തളത്തില്‍ പ്രകാശ രശ്മികള്‍ എത്തിനോക്കുന്ന പ്രതീതി. നൂറുകണക്കിനാളുകള്‍ക്ക് മുന്പില് പ്രതീക്ഷയുടെ പൊന്‍കിരണമുദിക്കുന്ന ദിനമായിരിക്കുമിന്ന് .
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധന രേഖപ്പെടുത്തി.
രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്.