റോം: അര്‍ജന്റീനന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും കാല്‍പന്തുകളിയുമായി മൈതാനത്തിറങ്ങി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംഘടിപ്പിച്ച സമാധാന മത്സരത്തിലാണ് മറഡോണ വീണ്ടും ബൂട്ടണിഞ്ഞത്. സമാധാനത്തിനായി ഒന്നിക്കുക എന്ന സന്ദേശവുമായി റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ...
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം പാതിരിയോട് മോഹനന് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രൂപേഷ്, രാഹുല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുലിമുരുകനെ വിമര്‍ശിച്ച വീട്ടമ്മ നിഷ മേനോന് ചെമ്പകശ്ശേരിക്കു നേരെ ഫേസ്ബുക്കില്‍ ‘വെര്‍ബല്‍ റേപ്പ്’. ഇതേത്തുടര്‍ന്ന് നിഷ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. മോഹന്‍ലാല്‍ ആരാധകരുടെ പേരില്‍ സാമുഹ്യവിരുദ്ധര്‍ വീട്ടമ്മയെ അതിക്ഷേപിക്കുകയായിരുന്നു. എന്നാല്‍...
ഓസ്ലോ: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സമ്മാനം അമേരിക്കന്‍ കവിയും ഗാനരചയിതാവുമായ ബോബ് ഡിലേന്. അമേരിക്കന്‍ കാവ്യശാഖക്ക് അഞ്ചു പതിറ്റാണ്ടുകാലം നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. കവി, എഴുത്തുകാരന്, ഗായകന് തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം നടത്തും. ഇതു സംബന്ധിച്ച വിജിലന്‍സ് ഡയരക്ടറുടെ ഉത്തരവ് നാളെ പുറപ്പെടുവിക്കും. വിജിലന്‍സിലെ തിരുവനന്തപുരം പ്രത്യേക യൂണിറ്റ്-2 അന്വേഷണം നടത്തും. നിയമോപദേശകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...
കൊച്ചി: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡ് കലക്ഷന്‍ തകര്‍ക്കാന്‍ ആറു ബിഗ് ബജറ്റ് പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു. ബാഹുബലി-2, എന്തിരന്2 (2.0), ലൂസിഫര്‍, കര്ണന്, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളാണ് ലാലിന്റെ പുലിമുരുകന്...
ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ തിരിച്ചുവരവ്. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ പഞ്ചാബിന് വേണ്ടിയാണ് യുവരാജ് സെഞ്ച്വറി നേടിയത്. യുവിയുടെ 25ാം ഫസ്റ്റ് ക്ലാസ സെഞ്ച്വറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ടെസ്റ്റില്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമ്മിയുടെ മകള്‍ ഐ.സി.യു.വില്‍ കിടക്കുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് നായകന് വിരാട് കോഹ്ലി. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയുടെ പരമ്പര വിജയത്തിന് ശേഷമാണ് ഷമിയെ കുറിച്ച് കോഹ്ലി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്....
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നീര്‍ച്ചാലില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. നിര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് ഫാറൂഖ് ആണ് മരിച്ചത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. രാഷ്ടീയ സംഘര്‍ഷമല്ലെന്ന് പൊലീസ് പറഞ്ഞു. രാവിലെ വാക്കുതര്‍ക്കത്തിനിടയിലാണ് ഫാറൂഖിന് കുത്തേറ്റത്. രക്തമായി...
വാഷിങ്ടണ്‍: അമേരിക്കയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, അധികാരമേറ്റ് 100 ദിവസത്തിനകം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കണമെന്ന് യുഎസ് വിദഗ്ധ സംഘം. യു.എസിലെ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ വിദഗ്ധരാണ്...