തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്റൈനില്‍ രാത്രി എട്ടിന് എത്തേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
മണിപ്പൂരില്‍ നടന്നതുപോലെ മറ്റ് സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ടെന്ന് പറയുന്നത് നീതീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. രണ്ട് സ്ത്രീകളെ നഗ്നരാക്കിയ സംഭവത്തെക്കുറിച്ചുളള കേസ് കേള്‍ക്കവെയാണ് കോടതിയുടെ തിരുത്ത്. പ്രധാനമന്ത്രി പോലും ഇങ്ങനെ താരതമ്യം ചെയ്തിരുന്നു. രാജസ്ഥാനിലും...
രണ്ടു തവണകളിലായി ഏറ്റവുമധികംകാലം കേരളത്തില്‍ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു. ആന്‍ഡമാനിലും മിസോറാമിലും തൃപുരയിലും ഗവര്‍ണറായിരുന്നു.
പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ ഫോട്ടോ ഗ്രാഫി അവാര്‍ഡ് നേടിയ ചിത്രത്തിലെ കഥാ നായിക താഴെ കൊന്നാലത്ത് പാത്തുമാത്ത (93) യാത്രയായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുള്ളിക്കാപറമ്പ് ഗവ എല്‍.പി സ്കൂളിലെ പോളിംഗ്...
ഒരു ഭാഗത്ത് മദ്യവര്‍ജനം എന്ന് പറയുക, എന്നിട്ട് എല്ലായിടത്തും മദ്യം ലഭ്യമാക്കുക. ഇത് വിചിത്രമായ നയമാണെന്നും വി.ഡി സതീശന്
രാതിക്കാര് ഇതുവരെ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയത് 46.83 ഏക്കര്‍ ഭൂമിയുടെ രേഖകളാണ്.
ചേരയാകുമെന്നു കരുതി ഓടിച്ചുവിടുന്നതിനിടെ പാമ്പ് ഷോകെയ്സില്‍ കയറി ഒളിക്കുകയായിരുന്നു.
പത്തനംതിട്ട: ബെംഗളൂരുവിലെ നഴ്സിങ് കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു....
യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തയിലാണ് സംഭവം.