ഐടി നിയമപ്രകാരമാണ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്
കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന
മണ്‍സൂണ്‍ തുടങ്ങിയ ശേഷമുള്ള മലപ്പുറം ജില്ലയിലെ ആദ്യ ദുരിതാശ്വാസ ക്യാമ്പാണ് പൊന്നാനിയിലേത്
ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ വി.ആര് പ്രേംകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയപ്രകാരം മാറ്റമില്ലാതെ നടക്കും
മുന്‍ എസ് എഫ് ഐ നേതാവും കാര്‍ഷിക സര്‍വ്വകലാശാലയിലെ സി പി എം അധ്യാപക സംഘടനയായ ടീച്ചേഴ്സ് ഓര്ഗനൈസേഷന് ഓഫ് കെ എ യു നേതാവുമാണ് പ്രദീപ് കുമാര്‍.മുഖ്യമന്ത്രിയുടെ നാട്ടുകാരനുമാണ്
72 ദിവസത്തിലേറെ അന്യായമായി തടങ്കലില്‍ കഴിയേണ്ടിവന്നതിനാല് ഇപ്പോള്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സ്ഥിതിയാണ്
കഴക്കൂട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
പത്തനംതിട്ടയില്‍ രണ്ടു താലൂക്കുകള്‍ക്കും ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിനും മലപ്പുറത്തെ പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
എസ്.ബി.ഐ ടീമിന്റെ ഗോള്‍കീപ്പറാണ്. രണ്ട് തവണ സന്തോഷ് ട്രോഫിയിലും വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്