നിരന്തരം വ്യാജ വാര്‍ത്ത നല്‍കുന്നുവെന്നാണ് പരാതി
ഒരു അഭിഭാഷകന്റേയും ഉപദേശമില്ലാതെയാണ് തമിഴ്നാട് ഗവര്‍ണര്‍ സെന്തില്‍ ബാലാജിയെ പുറത്താക്കിയതെന്ന് മനീഷ് തിവാരി പറഞ്ഞു
ഞായറാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സൗജന്യമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി മാസങ്ങള്‍ക്ക് മുന്‍പ് അവസാനിച്ച പശ്ചാത്തലത്തിലാണ് പിഴ ഈടാക്കുന്നത്
വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം- 2022 ല്‍ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം സ്വദേശിയായ ശ്രീറാമിന് ലഭിച്ചത്
3,60,000 രൂപ നല്കിയാല് ജപ്പാനില്‍ ജോലി നല്‍കാമെന്ന് പരസ്യം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്
തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ കേരള പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്
തകര്‍ന്നുവീണ എടിഎം കൗണ്ടറിന്റെ വാതിലിന് നേരത്തെ തന്നെ കേടുപാടുകള്‍ സംഭവിച്ചിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു
ഇതിനിടിയില്‍ ഇന്നലെ വൈകീട്ട് ഹരോതെല്‍ ഗ്രാമത്തില്‍ വീണ്ടും വെടിവെപ്പ് ഉണ്ടായിട്ടുണ്ട്
ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്ക്ക്ലിസ്റ്റ്, ടിസി, മൈഗ്രേഷന്‍, പ്രോവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നിഖിലിന് സജു ഉണ്ടാക്കി കൊടുത്തത്