ഇടുക്കി കട്ടപ്പനയില്‍ പെണ് സുഹൃത്തിന്റെ പേഴ്സില്‍ മയക്കു മരുന്ന് ഒളിപ്പിച്ച്, കേസില്‍ കുടുക്കാന്‍ ശ്രമം. ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെ കട്ടപ്പന എക്സൈസ് അറസ്റ്റ് ചെയ്തു. മേരികുളം സ്വദേശി മഞ്ജുവിനെയാണ് മയക്കു മരുന്ന് കേസില്‍ കുടുക്കാന്‍...
ചന്ദ്രിക ദിനപത്രത്തിന്റെ തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo 2023 നാളെയും മറ്റന്നാളും കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കുകയാണ്. മലപ്പുറം ജില്ലയിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി,...
വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം നടക്കുന്നു. ജില്ലാ കളക്ടർ ഉടൻ തന്നെ മത്സരങ്ങൾ നിർത്തിവെക്കാനും രക്ഷാപ്രവർത്തനത്തിന് നിർദ്ദേശിക്കുകയായിരുന്നു. ഓരോരുത്തരെ ആയി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍...
വാഹനം വില്‍ക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേല്‍വിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്
ജീവനക്കാരുടെ ഫോണുകളും ലാപ്പ് ടോപ്പും പൊലീസ് പിടിച്ചെടുത്തു
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയ യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്
ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം, സി.എ.എയ്ക്കെതിരായ സമരത്തിലെ കേസുകള്‍ പിന്‍വലിച്ചിട്ട് വേണം എക സിവില്‍ കോഡിലെ സമരത്തിന് സി.പി.എം ആഹ്വാനം ചെയ്യാന്‍
ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
മക്കയില്‍ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു
സുന്നി ഐക്യത്തിന് വേണ്ടി മുഹമ്മലി ശിഹാബ് തങ്ങളുടെ കാലത്ത് തന്നെ ശ്രമം നടന്നിരുന്നതായി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു