ഇടുക്കി തൂക്കുപാലത്താണ് അപകടം
2008ന് ശേഷം പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്ബരയ്ക്കായി പോയിട്ടില്ല.
രാത്രി വീട്ടമ്മയുടെ ഭര്‍ത്താവും മകനും ഇല്ലാതിരുന്ന സമയത്താണ് പതിനാറുകാരന് വീട്ടിലെത്തിയത്.
ശ്രീനാരായണ പുരത്തെ ചുനയംമാക്കല്‍ കുത്തിന് സമീപത്ത് വെച്ചാണ് സന്ദീപ് വെള്ളത്തിലേക്ക് വീണത്.
സംസ്ഥാന ബജറ്റില്‍ പെട്രോളിനും ഡീസലിനും സെസ് രണ്ടുരൂപ വര്‍ധിപ്പിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധമുര്‍ത്തിയിരുന്നു.
തൃപ്പൂണിത്തുറയിലെ ദമ്ബതികളുടെ കൈവശമാണ് കുട്ടിയുള്ളത്.
പൂച്ചയെ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രഹസ്യമായി പൂച്ചയെ മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ തിരിച്ചേല്‍പ്പിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് പശുവിനെ പുലി കൊന്നത്.
എന്നാല്‍ ഇത്തരത്തിലൊരു സന്ദര്‍ശനത്തിന് ഇരു രാജ്യങ്ങളും പദ്ധതിയിട്ടിരുന്നില്ലെന്ന് ചൈന പറഞ്ഞു.
വീടിനോട് ചേര്‍ന്ന് കെട്ടിയിട്ടിരുന്ന പശുവും പൊള്ളലേറ്റു മരിച്ചിട്ടുണ്ട്.