നിയമവിരുദ്ധമായി ഫണ്ട് ഉണ്ടാക്കുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുള്ള ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകളെ നാല് താരങ്ങളും പ്രമോട്ട് ചെയ്തുവെന്നാണ് ഇഡി പറയുന്നത്
പുതിയ കാര്‍ വാങ്ങിയതിനു പിന്നാലെ റീല്‍ ചിത്രീകരണത്തിനായി യുവാക്കള്‍ സംഘടിപ്പിച്ച ഫോട്ടോഷൂട്ടിനിടെ ദേശീയ പാത-130ല്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാറുകള്‍ കണ്ടുകെട്ടുന്നതില്‍ പരാജയപ്പെട്ടതിന് ഛത്തീസ്ഗഡ് ഹൈക്കോടതി ബിലാസ്പൂര്‍ പോലീസിനെ രൂക്ഷമായി ശാസിച്ചു.
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖറിന്റെ 'ഞെട്ടിപ്പിക്കുന്ന' പ്രഖ്യാപനത്തിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. തികച്ചും അപ്രതീക്ഷിതമായ രാജിയില്‍ കണ്ണില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍' ഉണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
പൗരത്വം നിര്‍ണയിക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അധികാരമാണെന്ന് ജൂലൈ 10ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുക.
ടാന്‍ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യന് (58) ആണ് മരിച്ചത്.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജൂലൈ 23 മുതല്‍ 25 വരെ രാജസ്ഥാനില്‍ വലിയ തോതിലുള്ള സൈനികാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഒരുങ്ങുന്നു.
നൂറിലധികം പേര്‍ക്ക് പരിക്കേറ്റു
യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍