മഹാകുംഭമേളക്കെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഭരണപരമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുമായി യോഗി സർക്കാർ രൂപീകരിച്ചതാണ് താത്കാലിക ജില്ല.
ഹര്‍ഷ് ബര്ധന് (25) ആണ് മരിച്ചത്.
ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
9 ജില്ലകളില്‍ സ്കൂള്‍ അവധി, 10 ട്രെയിനുകള്‍ റദ്ദാക്കി
നിരവധി വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടു.
ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
തമിഴ്നാട്ടില്‍ നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.
തെലങ്കാനയിലെ മുലുഗു ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം
കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ്മ നല്കിയ ഹരജിയിലാണ് ആവശ്യം അറിയിച്ചിരിക്കുന്നത്.
സംഭവം പുറത്തുപറഞ്ഞാൽ വിഡിയോ ഓൺലൈനിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി