കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ ഈ നടപടിയെ വിമര്‍ശിച്ചു.
അവകാശങ്ങള്‍ ഒരു ജനവിഭാഗത്തിനും നിഷേധിക്കപ്പെടുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് 377-ാം വകുപ്പ് പ്രകാരം വിഷയം സഭയില്‍ ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു
തീപിടുത്തത്തെ തുടര്‍ന്ന് തുടരെത്തുടരെ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു
38ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്
ഇന്നലെയാണ് സിവില്‍ ജഡ്ജ് ശിവം ദ്വിവേദി മുസ്ലിം പക്ഷത്തിന്റെ ഹര്‍ജിക്ക് എതിരായ വിധി വന്നത്
മോദി സർക്കാരിനെ മാതൃകയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലുൾപ്പെടെ സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിന് വഴി തുറന്നിടുകയാണ് ബജറ്റ്
തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കള്‍ക്ക് ആദ്യം ഫോണ്‍ കോളിലൂടെയോ എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ സന്ദേശം അയക്കും
ഞായറാഴ്ച വൈകീട്ട് മഫ്തിയിലെത്തിയ അഞ്ചോളം പേരാണ് ഇദ്ദേഹത്തെ കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു
വൻ വിമാന സർവീസ് പുനരാരംഭിക്കാൻ വൈകുന്നതിനാൽ യാത്രക്കാർ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി അത് പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടതിന് നൽകിയ മറുപടിയിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വിശദമായ പ്രതികരണം
തര്‍ക്കങ്ങള്‍ സമാധാനപരമായി അവസാനിപ്പിക്കാന്‍ മുസ്ലിം വിഭാഗം ഇരു പള്ളികളും വിട്ടുനല്‍കണമെന്ന് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു.