ഇരു പാർട്ടികളിലെയും നിരവധി നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തി.
അസം ജനതയുടെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി കുടിയേറ്റ മുസ്ലിം വിഭാഗക്കാരും തയാറാവണം. അങ്ങനെയങ്കില്‍ മാത്രമേ അവരെ അസം പൗരന്മാരായി അംഗീകരിക്കാന്‍ കഴിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മതത്തെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെ ക്ഷേത്ര പരിസരം അശുദ്ധമാക്കിയെന്നാണ് പരാതി.
മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.
ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന് അജയ് ശര്‍മ.
വഡോദരയിലെ സിറ്റിങ് എം.പിയും സ്ഥാനാര്‍ഥിയുമായ രഞ്ജന്‍ബെന്‍ ഭട്ട്, സബര്‍ക്കന്ധയിലെ സ്ഥാനാര്‍ഥി ഭിക്കാജി താക്കൂര്‍ എന്നിവരാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്.
പ്ലാറ്റ്ഫോമുകളില്‍ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിന്റെയും ചുമരിലാകെ മുറുക്കി തുപ്പിയതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മരിച്ചവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും തട്ടിയെടുത്തശേഷം സ്വാമിയും സംഘവും ഇവരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം തുടരുന്ന ഉദയനിധി സ്റ്റാലിന്, തമിഴ്നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) കൊണ്ടുവന്നതെന്ന് അഭിപ്രായപ്പെട്ടു.
താന്‍ ജയിലിലായതിനാല്‍ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. വേനല്‍ക്കാലവും വരുന്നു. ജലക്ഷാമമുള്ളിടത്ത് വെള്ളം എത്തിക്കാന്‍ ടാങ്കറുകള്‍ ക്രമീകരിക്കുക.