ഛഠ് പൂജയ്ക്ക് നരേന്ദ്ര മോദിക്ക് സ്നാനം ചെയ്യാൻ വ്യാജ യമുന നിർമിച്ച് ഡൽഹി ബിജെപി സർക്കാർ. യമുന മാലിന്യത്തിൽ മുങ്ങിയതിനാലും മലിന ജലത്തിൽ മോദിക്ക് കുളിക്കാൻ കഴിയാത്തതിനാലുമാണ് യമുനാ നദിയോട് ചേർന്ന് ശുദ്ധീകരിച്ച ജലത്തിൽ വ്യാജ...
ബിഹാർ തെരഞ്ഞെടുപ്പിൽ എം.എൽ.എയായി വിജയിച്ചാൽ അലിനഗറിന്റെ പേര് സിതാ നഗർ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി സ്ഥാനാർഥിയും ഗായികയുമായ മൈഥിലി ഠാകുർ. പ്രസ്താവന വിവാദമായതോടെ ഇത് തന്റെ ആശയമല്ലെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ റായുടെ നിർദേശമാണെന്നും മിഥലാഞ്ചലുമായി ബന്ധമുള്ള...
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്ഐആർ നീട്ടിവെക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കമ്മീഷൻ തള്ളി
മറുപടി സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങളോട് കടുത്ത നിലപാട് സ്വീകരിച്ച കോടതി, ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്ന് നിര്‍ദ്ദേശിച്ചു.
ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കരയിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു
മുസ്തഫാബാദ് ഗ്രാമത്തിന് ''കബീര്‍ധാം'' എന്നായി പുനര്‍നാമകരണം ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബര്‍ 28 ന് വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശിലെ മാച്ചിലിപട്ടണത്തിനും കാക്കിനാടക്കും ഇടയിലാണ് ചുഴലിക്കാറ്റ് തീരം തൊടാനുള്ള സാധ്യത.
യുവതിയുടെ കുടുംബമാണ് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയത്.
കൂടിക്കാഴ്ച സ്വകാര്യ റിസോര്‍ട്ടില്‍
ലക്ഷ്മിഭായ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍തഥിനിക്ക് നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈക്ക് പൊള്ളലേറ്റു.