ഡല്‍ഹിമഥുര റൂട്ടിലെ വൃന്ദാവന്‍ റോഡ് സ്റ്റേഷനിനടുത്ത് ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്.
ദീപാവലിക്കുശേഷം ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ വായു ഗുണനിലവാരം അപകടനിലയിലെത്തി.
കോണ്‍സ്റ്റബിള്‍ പ്രമോദിനെ ശനിയാഴ്ചയാണ് റിയാസ് കൊലപ്പെടുത്തിയത്.
രക്തം വരുന്നതുവരെ മര്‍ദിച്ചെന്നും പിന്നീട് വൈകീട്ടുവരെ മുറിയില്‍ പൂട്ടിയിട്ടതായും പരാതിയില്‍ പറയുന്നു.
പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്
ഡൗണ്‍ഡിറ്റക്ടര്‍ പോലുള്ള വെബ്സൈറ്റുകളില്‍ വ്യാപക പരാതികള്‍ ഉണ്ടായി, ഉപയോഗക്കാര്‍ സേവനങ്ങളില്‍ തടസ്സം അനുഭവിക്കുന്നതായി അറിയിച്ചു.
നഗരത്തിലെ പല ഭാഗങ്ങളിലും വായു ഗുണനിലവാരം വളരെ മോശം എന്ന വിഭാഗത്തിലുമാണ്.
ഒന്നര മാസം മുമ്പ് ഭാര്യ കാണാതായതായി കാടൂര്‍ പൊലീസ് സ്റ്റേഷനില്‍ വിജയ് തന്നെയാണ് പരാതി നല്‍കിയിരുന്നത്.
നൈറ്റിന്റെ സെഞ്ചുറിക്ക് ശേഷം ലക്ഷ്യം പിന്തുടരുന്നതില് ഇന്ത്യ പരാജയപ്പെട്ടു
ജബൽപൂർ: ഒക്ടോബർ 17 ന് ജബൽപൂർ റെയിൽവെ സ്റ്റേഷനിലേ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ നടന്നത് ഏതൊരാളേയും ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ്. ട്രെയിൻ യാത്രക്കാരനായ യുവാവ് ഒരു കച്ചവടക്കാരനിൽ നിന്ന് സമൂസകൾ വാങ്ങുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. 20 രൂപയുടെ...