കേരളത്തിലെ താമരശ്ശേരി ചുരത്തില്‍ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു.
ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് നിരാശ.
2025 ഓഗസ്റ്റിലെ MOTN സര്‍വേയില്‍ 26.4 ശതമാനം പേര് പ്രധാനമന്ത്രി മോദിയുടെ പ്രകടനത്തെ 'മോശം' എന്നും 'വളരെ മോശം' എന്നും റേറ്റുചെയ്തു.
എക്സ് പോസ്റ്റിലൂടെയാണ് മോദിയെ പരിഹസിച്ച് താരം രംഗത്തെത്തിയത്.
മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്രേഡ് കൗണ്‍സിലറായ പീറ്റര്‍ നവാരോ.
EDITORIAL
ന്റെ കുടുംബത്തിനെതിരായ സ്ത്രീധന ആരോപണങ്ങള്‍ നിക്കിയുടെ പിതാവ് നിഷേധിച്ചു.
24 മണിക്കൂറിനുള്ളില്‍ 380.0 മില്ലിമീറ്റര്‍ മഴയാണ് ഓഗസ്റ്റ് മാസത്തില്‍ ജമ്മുവില്‍ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലാണ് ഇന്ന് യാത്ര നയിച്ചത്.
ഈ നടപടി 10 മേഖലകളില്‍ മാത്രം ഇന്ത്യയ്ക്ക് ഏകദേശം 2.17 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.