ഇന്ന് ഉച്ചക്ക് കരൂര്‍ വിജയ് യുടെ പ്രചാരണ റാലി നടക്കുമെന്ന് സംഘാടകര്‍ ആദ്യം അറിയിച്ചിരുന്നെങ്കിലും ആറുമണിക്കൂര്‍ വൈകിയാണ് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് സ്ഥലത്തെത്തിയത്.
പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളുടെ മുഖത്ത് ബൂട്ടിട്ട് ചവിട്ടുകയും, വിവസ്ത്രരാക്കുകയും, സ്വകാര്യഭാഗങ്ങളിലടക്കം മര്‍ദിക്കുകയും ചെയ്തതായി പരാതി പറയുന്നു. മുണ്ട് ഉയര്‍ത്തിയതിനെ പ്രതികളെ പ്രകോപിപ്പിച്ചതായി ആരോപണം ഉന്നയിക്കുന്നു.
ഉപഭോക്താക്കള്‍ക്കും അധിക സാമ്പത്തിക ബാധ്യതയാകും.
പവന് 440 രൂപ കൂടിയതോടെ നിരക്ക് 84,680 രൂപയായി.
സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിലുള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചുള്ള പ്രതിഷേധം ലഡാക്കിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.
മുണ്ടുടുത്തതില് പ്രകോപിതരായാണ് മര്‍ദനം എന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അറസ്റ്റിലായ വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.