ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ നിയോഗിച്ച സമിതി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സിദ്ദിഖ് കാപ്പന് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസിന്റെ കുറ്റപത്രം. സിദ്ദിഖ് കാപ്പനെതിരെ തെളിവുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
പണാധിപത്യത്തില്‍ വോട്ടര്‍മാരെ വിലക്കെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി ഏതൊക്കെ കമ്പനികള്‍ പണപ്പിരപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.
ന്നിലേറെ വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ നടപടി പ്രകാരം കേസ് എടുക്കും
മണ്ഡലത്തിലെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളും നടപ്പിലാക്കും. നാടിന്റെ വളര്‍ച്ചക്കൊപ്പം ടൂറിസം രംഗത്തും വലിയ മാറ്റങ്ങളാണ് ഡോ. എം.കെ മുനീര്‍ ഉറപ്പ് നല്‍കുന്നത്.
രാഹുല്‍ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ ലീഗിന്റെ പതാകക്ക് വിലക്കെന്നും അത് ഉയര്‍ത്താന്‍ നേതൃത്വം അനുവദിച്ചില്ലെന്നുമുള്ള വ്യാജ വാര്‍ത്ത നല്കി ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി...
കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.കെ മുനീറിന്റെ വിജയം കലാകേരളത്തിന് അനിവാര്യമാണെന്ന് സിനി സ്റ്റാര്‍ ഇബ്രാഹീം കുട്ടി
ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലെ വിദഗ്ധര്‍ അക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2018ലെ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠനറിപ്പോര്‍ട്ടുള്ളത്
അസമിലെ ജനങ്ങള്‍ക്കും ഇതേ ഉറപ്പ് താന്‍ നല്‍കിയിട്ടുണ്ടെന്നും അരീക്കോട് നടന്ന റോഡ് ഷോയ്ക്കിടെ രാഹുല്‍ പറഞ്ഞു