തട്ടിപ്പില്‍ ഗൂഢാലോചന നടന്നതായാണ് സൂചന
സംസ്ഥാനത്ത് ഇന്ന് 2225 പേര് രോഗമുക്തി നേടി. കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുകയാണ്. മൂന്നിലേറെ ജില്ലകളില്‍ രോഗം ഇരുന്നൂറ് കടന്ന സാഹചര്യമാണ്.
ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രഖ്യാപിച്ച നിരക്ക് പ്രകാരം ഇന്ന് ഗ്രാമിന് 4700 രൂപയാണ് വില. ഈ സംഘടനയില്‍ നിന്ന് വിഘടിച്ച് നില്ക്കുന്നവര് ഗ്രാമിന് 4600 രൂപയ്ക്കാണ് സ്വര്‍ണം വില്‍ക്കുന്നത്
ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്
കെ കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോഴൊക്കെ ഇവിടെ വവ്വാലുണ്ട്. പക്ഷേ, നിപ ഉണ്ടായത് പിണറായി വിജയന് ഭരിക്കുന്ന സമയത്താണെന്നും അദ്ദേഹം പറഞ്ഞു
ലാവ്ലിന് കേസ് ഉയര്‍ത്തിപ്പിടിച്ച് തനിക്കെതിരെ ഒരു പടയൊരുക്കം പിണറായി പ്രതീക്ഷിക്കുന്നുണ്ട്. ലാവ്ലിന് വീണ്ടും സുപ്രീംകോടതിയിലെത്തുമ്പോള്‍ അത് പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി തന്നെ തീരുമാനിക്കുന്ന ഒന്നാവും എന്ന കാര്യത്തില്‍ സംശയമില്ല.
റേഷന്‍കടയില്‍നിന്ന് കാര്‍ഡുടമയ്ക്ക് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ബീഡിക്കുറ്റി കണ്ടെത്തി. കോഴിക്കോട് കുരുവട്ടൂര്‍ പോലൂര് തെക്കെ മാരാത്ത് ശ്രീഹരിയില്‍ രാധാകൃഷ്ണന് മാരാര്‍ക്ക് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത കൂറയുടെ അവശിഷ്ടം.
ഭാരം കാര്യമായി ഉയര്‍ത്തേണ്ട ഡെഡ്ലിഫ്റ്റിംഗ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.
രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കോവിഡ് ഒരു മള്‍ട്ടി സിസ്റ്റമിക് രോഗമായെന്നും എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അടക്കമുള്ളവര്‍ പറയുന്നു.