വിമര്‍ശിക്കുകയും അഭിനന്ദിക്കുയും ചെയ്യുമ്പോഴെല്ലാം ജേഷ്ട സഹോദരന്റെ എന്നപോലെ സ്നേഹത്തോടെ മാത്രം പെരുമാറുകയും ചെയ്തു അദ്ദേഹം
തൃശൂരില്‍ നിന്ന് താമരശ്ശേരിയിലെത്തി കാല് നൂറ്റാണ്ടിലേറെ അവരിലൊരാളായി പ്രവര്‍ത്തിച്ചാണ് ജനകീയത കൈവരിച്ചത്
കേരളത്തെ കലാപഭൂമിയാക്കി ജനങ്ങളില്‍ ഭീതി പരത്തുകയെന്നതാണു സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഇതിനെതിരെയുള്ള പോരാട്ടമാണ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഗാന്ധിയന്‍ സമരമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വെള്ളം പൊങ്ങി നില്ക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാള്‍ എടുത്തു ചാടുന്നതു കണ്ടു, സമീപത്തുണ്ടായിരുന്നവര്‍ ഒപ്പം ചാടി. പിന്നീട് രക്ഷപെടുത്തി കരയിലെത്തിച്ചു.
തൃശൂര്‍: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നേരത്തേയും സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പാലക്കാട്: ഉപ്പുംപാടത്ത് പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടി വീട്ടമ്മയുടെ ആത്മഹത്യാശ്രമം. ആറു മൂന്നും വയസ്സുള്ള കുട്ടികള്‍ മരിച്ചു. അമ്മ മഞ്ജുളയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. മൂന്ന് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവുമായുള്ള വഴക്കാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് അയല്‍വാസികള്‍ പറയുന്നത്....
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്കിടയാക്കുന്നത്
8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശരീഫാ കണ്ണാടിപ്പൊയില്‍ ഹാരാര്‍പ്പണം നടത്തി.
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് മലബാര്‍ സമര നായകരുടെ പേരുകള്‍ ഒഴിവാക്കിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ തീരുമാനമായി. വാരിയന്‍ കുന്നത്ത്...