കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു
ശുചീകരണ തൊഴിലാളികളെയാണ് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് ഹാളില്‍ എത്താതെ സ്വര്‍ണം പുറത്ത് എത്തിക്കാന്‍ ഇവര്‍ സഹായിച്ചുവെന്നാണ് നിഗമനം.
നഗരത്തില്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെയും ഇയാള്‍ക്കൊപ്പം മറ്റൊരു മോഷണത്തില്‍ പങ്കാളിയായ കൂട്ടാളിയെയും പൊലീസ് പിടികൂടി
നേരിനോടൊപ്പം സഞ്ചരിച്ച 86 വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ സെപ്തംബര്‍ ഒന്നുമുതല്‍ 20 വരെയാണ് ചന്ദ്രിക പ്രചാരണ ക്യാമ്പയിന് നടക്കുന്നത്
സംസ്ഥാനത്തെ ദളിത്, ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാവുന്ന തരത്തില്‍ വര്‍ത്തമാനപത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചന്ദ്രികാ പ്രചാരണ കാമ്പയിനിന്റെ ഭാഗമായി വനിതാ ലീഗ്, ദളിത് ആദിവാസി കോളനികളില്‍ പത്രം ലഭ്യമാക്കും
മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സെക്രട്ടറി ആയിരുന്ന കാലത്ത് ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിക്ക് എതിരെ നടത്തിയ നികൃഷ്ടജീവി പ്രയോഗം ഏറെ വിവാദമായിരുന്നു. 2007ൽ ഇടതു സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ പൊതുസമ്മേളനത്തിൽ മാർ പോൾ ചിറ്റിലപ്പള്ളി...
വാളയാറിലും പാലത്തായിയിലും ഉള്‍പ്പെടെ പീഡനക്കേസുകളില്‍ പോലീസും സര്‍ക്കാരും പ്രതികള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നത് ക്രിമിനലുകള്‍ക്ക് പ്രചോദനവുമാകുന്നു
ഇന്ന് പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചത്.
ഓര്‍മകള്‍ പതിയിരിക്കുന്ന കുഞ്ഞുന്നാളിലെ വൈകാരികതയാണെനിക്ക് എന്റെ ചന്ദ്രിക.ബാപ്പയോടൊപ്പം പോകുമ്പോള്‍ ആ മുറ്റത്തോടി കളിച്ച ,കാന്റീനില്‍ നിന്ന് ഉണ്ണിയപ്പം കഴിച്ച, അച്ചില്‍ അക്ഷരങ്ങള്‍ വിടരുന്ന കുട്ടിക്കാലാനുഭൂതിയുടെ കൗതുക ഭവനം
ഈസ്റ്റ് കോമ്പാറയില്‍ എലുവത്തിങ്കല്‍ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആലീസ് (58) കൊല്ലപ്പെട്ടിട്ട് 10 മാസമായെങ്കിലും കൊലയാളിയാരെന്ന ചോദ്യത്തിനു പൊലീസിനു ചൂണ്ടിക്കാട്ടാവുന്ന ഏക തുമ്പാണത്