എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയുമാണ് വര്‍ധനവ്.
ഇന്ന് രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ചാണ് ചടങ്ങുകള്‍.
പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് മെഡിക്കൽ കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ കൊണ്ടുപോകാൻ പ്രിൻസിപ്പലിന് നൽകിയ കത്ത് പുറത്ത്. എസ്എഫ്ഐ കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റിയാണ് കത്ത് നൽകിയത്. ”എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...
വർഷങ്ങളായി പ്രശ്നമുണ്ടെന്ന് ഡോ.ഹാരിസും വകുപ്പ് മേധാവികളും സമിതിയെ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബദല്‍ ആരോഗ്യ നയത്തിനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് ആരോഗ്യ കമ്മീഷനെ പ്രഖ്യാപിച്ചു. ഡോ. എസ് എസ് ലാലിന്റെ നേതൃത്വത്തിലാണ് ആരോഗ്യ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്മീഷന് രൂപീകരിച്ചത്. ആറംഗ...
മലപ്പുറം: കോഴിക്കോട് വെച്ച് നടക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്കൂളിന് അവധി നല്‍കിയതിനെതിരെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്. എസ്എഫ്ഐക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സര്‍ക്കാര്‍...
കൃത്യമായ ശിക്ഷ നല്‍കാത്തത് കൊണ്ടാണ് പി.സി ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു.
കേസിലെ മറ്റൊരു പ്രതി അനീഷയുടെ വീട്ടിലെ പരിശോധനയില്‍ ആദ്യ കുട്ടിയുടെ അസ്ഥി കണ്ടെത്തിയിരുന്നു.