ഫുട്ബോള്‍ ലോകകപ്പിന്റെ ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഗോള്‍ മഴ പെയ്യിച്ച ഇംഗ്ലണ്ടിന് ആധികാരിക വിജയം.
ദേശീയ ഗാനം ആലപിക്കാതെ മൗനം പുലര്‍ത്തിയത് കൂട്ടായെടുത്ത തീരുമാനമെന്ന് ഇറാന് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍
ടീമുകളും കളികളും. (ഇന്ത്യന്‍ സമയം)
. പക്ഷേ സെനഗലീന് ക്ഷീണം അവരുടെ സൂപ്പര്‍ താരമാണ്. സാദിയോ മാനേയുടെ സേവനം ടീമിനില്ല.
ഖലീഫ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ലോകകപ്പിലെ ആദ്യ മല്‍സരത്തിന് ഇംഗ്ലണ്ട് ഇറങ്ങുന്നത് സമ്മര്‍ദ്ദത്തില്‍. 1966 ലെ ലോക ചാമ്പ്യന്മാര്ക്ക് കഴിഞ്ഞ മൂന്ന് മാസങ്ങള്‍ തിരിച്ചടിയുടേതായിരുന്നു.
1930 ല്‍ യുറഗ്വായില്‍ തുടങ്ങിയ ലോകകപ്പ് ചരിത്രത്തില്‍ ഇത്രയേറെ മലയാളവും ഇന്ത്യയും നിറയുന്നത് ഇതാദ്യം
പോയകാല ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍ പൊയ്കാലുമായി വേദിയിലെത്തി ഓര്‍മ്മയുണര്‍ത്തി
അല്‍ ബയ്ത് സ്റ്റേഡിയത്തില്ആദ്യ പോരാട്ടത്തിന് അരങ്ങു കുറിച്ചു.
2500 കോടിയിലേറെ രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ ടീമുകള്‍ക്കും താരങ്ങള്‍ക്കും ലഭിക്കുന്നത്
ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 42 എന്ന നിലയിലാണ് ഇന്ത്യ.