മോസ്കോ: ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു ഇന്നലെ സംഭവിച്ചത്. ടൂര്‍ണമെന്റില്‍ പല അട്ടിമറികള്‍ നടന്നെങ്കിലും ഗ്ലാമര്‍ ടീമുകളെല്ലാം പ്രീക്വാര്‍ട്ടറിലേക്ക് കടന്നു കൂടിയിരുന്നു. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരെന്ന ഖ്യാതിയുമായി റഷ്യന്‍ മണ്ണിലെത്തിയ ജര്‍മനി കൊറിയയോട്...
കണ്ണൂര്‍: റഷ്യന്‍ ലോകകപ്പില്‍ ജര്‍മനി പുറത്തായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥാപിച്ച ജര്‍മനിയുടെ ഫ്ളക്സുകള്‍ നീക്കം ചെയ്യണമെന്ന് ആരാധകരോട് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അഭ്യര്‍ത്ഥന. കലക്ടര്‍ കണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ ഫ്ളക്സുകള്‍...
ന്യൂഡൽഹി: കാനഡയിൽ നിന്നുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡൽഹി പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. അഭിഷേക് എന്നയാളാണ് അറസ്റ്റിലായത്. ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലം ഇന്ത്യയാണെന്ന ആഗോള സർവേ പുറത്തു വന്നതിനു പിന്നാലെയാണ് ഡൽഹിയിലെ...
ലണ്ടന്‍: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്്ലിം വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് 13 ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. വടക്കന്‍ റാഖൈന്‍ സ്റ്റേറ്റില്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു....
ദോഹ: അംഗപരിമിതര്‍ക്കെതിരെയും ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങളുണ്ടായതായി ഖത്തര്‍. മനുഷ്യചരിത്രത്തില്‍തന്നെ അസാധാരണമായ നടപടികളാണ് ഉപരോധരാജ്യങ്ങള്‍ സ്വീകരിച്ചതെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി) ചെയര്മാന് ഡോ. അലി ബിന്‍ സമൈഖ് അല്‍മര്‍റി കുറ്റപ്പെടുത്തി. ഉപരോധരാജ്യങ്ങള്‍ അംഗപരിമിതരെപ്പോലും വെറുതെവിട്ടില്ല....
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… മനസ്സും ശരീരവും അര്‍ജന്റീനക്കാര്‍ മൈതാനത്തിന് സമര്‍പ്പിച്ചപ്പോള്‍ അര്‍ഹമായ വിജയവും രണ്ടാം റൗണ്ടും ടീമിനെ തേടിയെത്തി....
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കണമെന്നുമാണ്...
ലിബിയയിലെ നാറ്റോ ഇടപെടല്‍ ഭീമാബദ്ധമായെന്ന് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബരാക് ഒബാമ കുറ്റസമ്മതം നടത്തിയതില്‍ അത്ഭുതമില്ല. ഇതേ കാലയളവില്‍ നാറ്റോ സൈനിക നടപടിയെ സഹായിച്ചിരുന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് പശ്ചാത്താപ ബോധം ഉണ്ടായിട്ടുണ്ടെങ്കിലും...
യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളുടെ നടുവെ കിടക്കുന്ന തുര്‍ക്കിയുടെ ജനാധിപത്യത്തിലേക്കുള്ള പുതിയ ചുവടുവെപ്പിന് ആക്കം വര്‍ധിപ്പിച്ചിരിക്കുകയാണ് ഞായറാഴ്ച നടന്ന നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പ്. പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിലേക്ക് മാറിക്കൊണ്ടുള്ള പാര്‍ലമെന്ററി തെരഞ്ഞെടുപ്പെന്ന ഇരട്ട വെല്ലുവിളിയെ പ്രധാനമന്ത്രി റജബ് ത്വയ്യിബ്...
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തില്‍ വാകയാട് ഗവ.എല്‍.പി. സ്കൂളിലേക്ക് പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്ന് ഒരു സമ്മാനമെത്തി. ഉമ്മു എന്ന ഉമ്മു കുല്‍സു കാലുകള്‍ കൊണ്ട് കടലാസില്‍ മെനഞ്ഞ 70 വിത്തുപേനകള്‍. ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞാലും മണ്ണില്‍...