ന്യൂഡല്‍ഹി: ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം. ഇന്ന് രാത്രി 8.49 ഓടെയാണ് ഭൂചലനം ഉണ്ടയത്. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡില്‍ നിന്നും 120...
കെയ്റോ: ഈജിപ്ത് മുന്‍ ആഭ്യന്തരമന്ത്രി അറസ്റ്റില്‍. അഴിമതിക്കേസില്‍ കോടതിയില്‍ ഹാജറാവുന്നതില്‍ വീഴ്ച വരുത്തിയത്തിനെ തുടര്‍ന്ന് മുന്‍ ആഭ്യന്ത്രര മന്ത്രി ഹാബിദ് അല്‍ ആദ്ലി അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്ലിയുടെ അറസ്റ്റ് സ്ഥീരികരിച്ചത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്നി...
വാഷിങ്ടണ്‍: ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിക്കലും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നില്‍ യുഎസിന്റെ ഗൂഢലക്ഷ്യങ്ങളെന്ന് ഇറാനിലെ സമുന്നതനായ നേതാവ് അയത്തുല്ലാ അലി...
മലപ്പുറം: പാസ്പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തുടരാനുള്ള ഉത്തരവ് ശുഭസൂചനയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാസ്പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അവസാന ഘട്ടം വരെ എതിര്‍ത്തെങ്കിലും പൊതുജന വികാരത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന്...
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ സ്ഫോടനം നടത്തി വധിക്കാന്‍ ശ്രമം നടന്നുവെന്ന് ബ്രിട്ടീഷ് പോപുലര്‍ മാധ്യമമായ സ്കൈ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നവംബര്‍ 28...
മലപ്പുറം: മലപ്പുറത്തുനിന്നും കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ച മലപ്പുറം മേഖല പാസ്പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഉത്തരവിട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പാസ്പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരണമെന്നാണ് ഉത്തരവില്‍...
അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പുതിയ സര്‍വേ ഫലങ്ങള്‍ ബി.ജെ.പി ക്യാമ്പിനെ ഞെട്ടിക്കുന്നത്. ലോക്നീതി-സി.എസ്.ഡി.എസ് -എബിപി ന്യൂസ് നടത്തിയ മൂന്നാമത്തേതും അവസാനത്തേതുമായ സര്‍വേ ഫലങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിനു മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ചത്. വോട്ടിങ് ശതമാന...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നടത്താനിരുന്ന എന്തുകൊണ്ട് അയോധ്യയില്‍ രാമക്ഷേത്രം എന്ന സെമിനാര്‍ അവസാന നിമിഷം റദ്ദാക്കി. മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന് സ്വാമിയെ ആണ് വിവേകാനന്ദ വിചാര്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കാനിരുന്ന സെമിനാറിലേക്ക്...
ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്ലയില് അവസാന ദിനം സില്‍വ മാരുടെ കരുത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് അഭിമാനകരമായ സമനില . നേരത്തെ നാഗ്പൂരിലെ രണ്ടാം ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പര 1-0ന് സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍...
കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് ഇന്ന് 25വര്‍ഷം തികയുമ്പോള്‍ കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ സംഘടനയായ ഹിന്ദുഹെല്‍പ്പ്ലൈനിന്റെ നീക്കം. സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ ഹിന്ദുഹെല്‍പ്പ്ലൈന്‍ ലഡ്ഡുവിതരണം നടത്തിയതായാണ് വിവരം. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ സന്തോഷസൂചകമായിട്ടാണ് ലഡുവിതരണമെന്ന കുറിപ്പോടുകൂടിയ...