തിരുവനന്തപുരം: മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. ഇതുസംബന്ധിച്ച് അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനമായി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇവയാണ്. വനിതാ...
മലപ്പുറം: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കാന് ബി.ജെ.പി മുക്ത ഭാരതമാണ് ആവശ്യമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.യുഡിഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അന്തസ്...
ബാബറി മസ്ജിദ് പൊളിച്ചതില്‍ മനംനൊന്ത് ഇസ്ലാം മതം സ്വീകരിച്ച മൂന്ന് മുന്‍ കര്‍സേവകര്‍ പള്ളിപൊളിച്ചതിന്റെ പ്രായശ്ചിത്തമായി ബാബരി മസ്ജിനു പകരമായി നൂറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന ശപഥവുമായി രംഗത്ത്. ബല്‍ബീര്‍ സിങ്, യോഗേന്ദ്ര പാല് , ശിവപ്രസാദ്...
കോഴിക്കോട്: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ തീരുമാനമായി. വിഷയത്തില്‍ മുസ്ലിംലീഗ് നേതാക്കളുടെ ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് ഓഫീസ് വീണ്ടും തുറക്കാനുള്ള തീരുമാനമുണ്ടാവുന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. കോഴിക്കോട്ടെ...
ലക്നൗ: ഉത്തര്‍പ്രദേശ് തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം തൂത്തുവാരിയെന്ന വാര്‍ത്തകള്‍ പൊള്ളത്തരമാണെന്ന് തെളിയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച പകുതിയോളം സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായെന്ന് ദേശീയ മാധ്യമമായ ‘ദി എക്കണോമിക് ടൈംസ്’ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ 3,656...
കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ചെറുകുളത്ത് നിന്നും കോഴിക്കോട്ടേക്ക് വരുന്ന സിറ്റി ബസാണ് ഇടിച്ചത്. ആക്സ്സ് സ്കൂട്ടര്‍ യാത്രികനായ പെരുമണ്ണ സ്വദേശി മൊയ്തീന്‍കുട്ടി (55) ആണ് മരിച്ചത്. ഇടിയുടെ അഘാതത്തില്‍ റോഡില്‍...
കൊല്ലം: മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസിലെ പ്രൊമോ സോംഗ് തരംഗമാകുന്നു. എഡ്ഡീ..എഡ്ഡീ.. ഓനോട് മുട്ടണ്ടാ. എന്ന് തുടങ്ങുന്ന പ്രൊമോ സോങ്ങാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൂടാതെ ഇത് യുറ്റിയൂബ് വഴി കണ്ട...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ട്വിറ്ററില്‍ നടത്തുന്ന ക്യാമ്പയിനില്‍ സംഭവിച്ച് അക്ഷര പിഴവ് തിരുത്തി രാഹുല്‍ ഗാന്ധി. ബി. ജെ.പി സര്‍ക്കാരിനോടും നരേന്ദ്ര മോദിയോടുമുള്ള ചോദ്യങ്ങളെന്ന പേരില്‍ രാഹുലിന്റെ ട്വീറ്റില്‍ കടന്നുകൂടിയ തെറ്റാണ്...
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള മൂന്നാം ടെസ്റ്റില്‍ സമനില പിടിക്കാന്‍ ശ്രീലങ്ക കിണഞ്ഞു പരിശ്രമിക്കുന്നു. അഞ്ചാം ദിനത്തിന്റെ രണ്ടാം സെക്ഷന്‍ ആരംഭിച്ചിരിക്കെ ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സിന്റെ രണ്ടാം ഇ്ന്നിങ്സ് ലീഡ് പിടിക്കാന്‍ കഴിയില്ലെങ്കിലും ലങ്കന്‍ ബാറ്റ്സമാന്മാര് വിക്കറ്റുകള്‍...
സേലം: ഹാദിയ അറിയാതെ ഹാദിയയുടെ വാര്‍ത്താസമ്മേളനമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയിപ്പ്. വാര്‍ത്താസമ്മേളനമുണ്ടെന്ന് അറിയിപ്പ് ലഭിച്ചതോടെ സേലത്തെ കോളേജിലേക്ക് തിരിച്ച മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ഇല്ലെന്ന് ഹാദിയ അറിയിച്ചതോടെ മടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഹാദിയയുടെ വാര്‍ത്താസമ്മേളനം ഉണ്ടെന്ന് ഭര്‍ത്താവ് ഷെഫിന് ജഹാന്റെ...