കൊച്ചി: മെട്രോയുടെ ആനക്കുട്ടിക്ക് ‘കുമ്മനാന’ എന്ന് പേര് നിര്‍ദ്ദേശിച്ചതോടെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്. കെ.എം.ആര്.എല്‍ നിര്‍ദ്ദേശ പ്രകാരമാണ് മെട്രോയുടെ കുട്ടിയാനക്ക് ആളുകള്‍ പേര് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയത്. ‘കുമ്മനാന’ എന്നായിരുന്നു ആളുകള്‍ മുന്നോട്ടുവെച്ച...
വാഷിങ്ടണ്‍ : അമേരിക്കയിലെ ടെക്സാസിലെ ഹോസ്പിറ്റലില്‍ ഗര്‍ഭപാത്രം മാറ്റി വെച്ച സ്ത്രീ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കി. ഡാല്ലാസിലെ ബെയ്ലര് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ നടത്തിയ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്. ഇതാദ്യമായാണ് മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ ആരോഗ്യമുള്ള...
കൊച്ചി: മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന ബോധ്യം ഉണ്ടാവണമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്. കൊച്ചില്‍ എഫ്.ഡി.സി.സി.എയുടെ നേതൃത്വത്തില്‍ വി.ആര് കൃഷ്ണയ്യര്‍ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്യം...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് അന്തിമവാദം തുടങ്ങും. 1992 ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികത്തിന് ഒരു ദിവസം മുമ്പാണ് ബാബരി മസ്ജിദ്-രാമ...
പാലക്കാട് കൊടുവായൂരില്‍ വീട്ടമ്മയെയും രണ്ട് പെണ്മക്കളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവായൂര്‍ വെമ്പല്ലൂര്‍ സ്വദേശി രതീഷിന്റെ ഭാര്യയെയും മക്കളെയുമാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാള്‍ ഉപയോഗിച്ച പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍...
സനാ: യമന്‍ മുന്‍ പ്രസിഡന്റും ഭരണകൂട വിരുദ്ധ നേതാവുമായ അലി അബ്ദുല്ലാ സാലിഹ് കൊല്ലപ്പെട്ടു. സനായില്‍ വെച്ചാണ് സാലിഹ് കൊല്ലപ്പെട്ടതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത പരന്നതായും മന്ത്രാലയം...
അഡലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ ഫിനിഷിംഗിലേക്ക്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ബൗളര്‍മാരുടെ കരുത്തില്‍ ഇംഗ്ലണ്ട് തീരിച്ചുവരുകയാണ്. ആദ്യ ഇന്നിംഗ്സില്‍ ഓസീസ് സ്ക്കോറായ എട്ട് വിക്കറ്റിന് 442 (ഡിക്ലയേര്‍ഡ്) റണ്‍സിനെതിരെ ഇംഗ്ലീഷ്...
ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കുള്ള രാഹുലിന്റെ കടന്നുവരവ് കോ ണ്‍ഗ്രസ് വൃത്തങ്ങള്‍ ഏറെ കാലമായി കാത്തിരിക്കുന്ന ഒന്നാണ്. വര്‍ഷങ്ങളായി രാഹുലിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം സ്വയം മാറിനില്‍ക്കുകയായിരുന്നു. സമയമാവുമ്പോള്‍ അതുണ്ടാകുമെന്ന...
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് അഭിപ്രായ സര്‍വ്വേഫലം. ഇരുകൂട്ടര്‍ക്കും 43 ശതമാനം വീതം വോട്ട് ലഭിക്കുമെന്നാണ് എബിപി ന്യൂസ് – സിഎസ്ഡിഎസ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ഹര്‍ദിക് പട്ടേലിന്റെ ജനപ്രീതി കുറഞ്ഞതായും...
റാഞ്ചി: ഉത്തരേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡിലെത്തിയ മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഉജ്വല വരവേല്പ്. ജാര്‍ഖണ്ഡിലെ ദളിത്-മുസ്ലിംലീഗ്-ആദിവാസി മേഖലയായ രംഗയില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ സ്കൂള്‍കെട്ടിടത്തിന്...