സോള്‍: ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങള്‍ക്ക് പിന്നാലെ വ്യോമാഭ്യാസവുമായി യുഎസും ദക്ഷിണ കൊറിയയും. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിന് ഇന്നലെ തുടക്കമായി. അഞ്ചു ദിവസത്തെ പ്രകടനത്തില്‍ എഫ്-22 റാപ്റ്റര്‍ പോര്‍വിമാനം ഉള്‍പ്പെടെ 230 വിമാനങ്ങള്‍ പങ്കെടുക്കും....
ധന്‍ബാദ്്: ജാര്‍ഖണ്ഡിലെ പാക്കൂര്‍ രംഗയില്‍ മുസ്്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് ആദിവാസി-ദളിത്-പിന്നാക്ക വിഭാഗക്കാര്‍ക്ക് ശൈത്യകാല വസ്ത്രവും പുതപ്പും വിദ്യാഭ്യാസ കിറ്റും നല്കുന്ന പരിപാടിക്കു നേരെ നടന്ന പൊലീസ് അതിക്രമത്തെ ചെറുത്ത് ഇ.ടി മുഹമ്മദ്...
മുംബൈ: മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ദേശീയ ടീമില്‍. ശ്രീലങ്കക്കെതിരായ ട്വന്റി-20 ടീമിലാണ് മലയാളി പേസര്‍ ഇടം പിടിച്ചത്. നേരത്തെ ഏകദിന ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. രഞ്ജി ക്രിക്കറ്റിലെയും ഐപിഎലിലെയും...
സിപിഎംസിപിഐ തര്‍ക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേരള തീരത്ത് ഓഖി ചുഴലി കൊടുങ്കാറ്റ് വന്‍ നാശം വിതച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടന്ന് പ്രതിപക്ഷ നേതാവ്...
എം അബ്ബാസ് ഭുജില്‍ രാത്രി തങ്ങിയ വി.ആര്.പി ഗസ്റ്റ്ഹൗസിലെ മുറിയുടെ ചാവി തിരിച്ചു കൊടുത്ത്്തിരിച്ചുപോകവെ, സ്വീകരണ മുറിയിലിരുന്ന ജീവനക്കാരനോട് വെറുതെ ചോദ്യമെറിഞ്ഞു; ‘ഭായി സാബ്, ഇസ് ഇലക്ഷന് മേം കോന്‍ ജീതേഗാ?’ (തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും)....
ന്യൂഡല്‍ഹി: മ്യാന്മറുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വെളിപ്പെടുത്തല്‍. മ്യാന്മറില് സൈന്യം മിന്നലാക്രമണം നടത്തിയെന്ന ആര്‍മി മേധാവിയുടെ സ്ഥിരീകരണമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അതൃപ്തി സൈനികമേധാവിയെ...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസാഭ തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രിയെ കേള്‍ക്കാന്‍ ആളില്ല. ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോദി വേദിയില്‍ പ്രസംഗിക്കുമ്പോള്‍ ആയിരക്കണക്കിന്...
ഡല്‍ഹി: വിക്കറ്റിന് പിന്നില്‍ കഴിവ് തെളിയിച്ച് സൂപ്പര്‍മാനായി സാഹ. ഡല്‍ഹിയില്‍ ശ്രീലങ്കയ്ക്കെതിരായി നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ കാണികളെ അമ്പരപ്പിച്ചത്. ബാറ്റിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും വിക്കറ്റിന് പിന്നില്‍...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ഏറെ പ്രീയപ്പെട്ടവനാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്‍. പാര്‍ട്ടിക്കും രാജ്യത്തിനും അദ്ദേഹത്തിന്റെ സേവനം ഉറപ്പിക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്നും രാഹുലിന്റെ സ്ഥാനകയറ്റം...
അഹമ്മദാബാദ്: കോണ്‍ഗ്രസ് ദേശിയ പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനിരിക്കെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് ഔറംഗസേബ് രാജാവ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുലിന്റെ കിരീടധാരണമാണ് നടക്കുന്നതെന്നും മോദി പരിഹസിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ്...