അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഇന്ദ്രനീല്‍ രാജ്യഗുരു അറസ്റ്റില്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന് ദീപു രാജ്യഗുരു ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാതി നല്‍കാനെത്തിപ്പോഴാണ് അറസ്റ്റിലായത്. പരാതി നല്കാന് പൊലീസ് സ്റ്റേഷനിലെത്തിയ...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെകൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന് ആര്‍എസ്എസ് പോഷക സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. വരുന്ന ആറുമാസത്തിനുള്ളില്‍ 2100 മുസ് ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെക്കൊണ്ട് വിവാഹം ചെയ്യിക്കാന്‍ പദ്ധതിയിട്ടതായി...
ബാബറി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ 6 യു ഡി എഫി ന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പിതങ്കച്ചന്‍ അറിയിച്ചു. ജില്ലാ തലങ്ങളില്‍ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിപാടി...
കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് മുഖ്യവരണാധികാരി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും പത്രിക സ്വീകരിക്കുക. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണെങ്കിലും ഇത് വരെ ആരും...
തിരുവനന്തപുരം: ഇന്ന് ഉച്ചക്ക് 2.30ഓടെ കേരള തീരത്ത് ഭീമന് തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. അതേസമയം, അടുത്ത 48 മണിക്കൂറില്‍ ഓഖി ദുര്‍ബലമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് രംഗത്ത്. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ കന്നുകാലി വിജിലന്‍സാണ് നടക്കുന്നതെന്നും പണ്ട് കടുവയെ പേടിച്ച ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് പശുവിനാണ് ഭയക്കുന്നതെന്നും ലാലൂ...
മാഡ്രിഡ്: ബാര്‍സലോണയുടെ വീഴ്ച സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മുതലാക്കാനായില്ല. അത്ലറ്റിക് ക്ലബിനെതിരായ മത്സരത്തില്‍ ഗോള്‍ രഹിത സമനിവ പാലിച്ച റയല്‍ പോയന്റ് ടേബിളില്‍ ബാര്‍സയുമായി പോയന്റകലം കുറയ്ക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. അതേസമയം മറ്റു...
മുസ്ലിം ലീഗ് നേതാക്കള്‍ നടത്തുന്ന ഉത്തരേന്ത്യന്‍ പര്യടനത്തിന് ബീഹാറിലെ ഗ്രമാങ്ങളില്‍ വന്വരവേല്പ്. ബിഹാറിലെ ബഹാദൂര്‍ ഗഞ്ചില്‍ നടന്ന പൊതുയോഗത്തില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരങ്ങക്കണക്കിന്...
ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ തെറ്റിയില്ല, ആദ്യ ദിവസം 156 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യ നായകന് വിരാട് കോഹ്ലി തന്റെ ആറാം ഡബിള്‍ സെഞ്ച്വറി ഡല്‍ഹിയില്‍ തികച്ചു. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതര്‍ ഡബിള്‍...
അഡ്മിന് കൂടുതല്‍ നിയന്ത്രണ അധികാരങ്ങളുമായി വാട്സ്ആപ്പ്. ഗ്രൂപ്പ് അംഗങ്ങള്‍ സന്ദേശങ്ങള്‍ വിടുന്നത് തടയാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് അധികാരം നല്കുന്ന റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്’ ഫീച്ചറാണ് പുതുതായി അവതരിപ്പിക്കുന്നത്. ടെക്സ്റ്റ്, വീഡിയോ, ജിഫ്, ഡോക്യുമെന്റസ്, വോയ്സ് സന്ദേശങ്ങള്‍ അയക്കാനുള്ള...