തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍പ്പെട്ട്, സര്‍ക്കാറിന്റെ കനിവിനായി കേഴുന്ന തീരദേശങ്ങളെ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകാത്ത വിചിത്രമായ സമീപനമാണ് പിണറായി വിജയന് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. സമാന...
തിരുവനന്തപുരം: തമിഴ്നാട്ടിലെ കന്യാകുമാരി, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയ ഓഖി ചുഴലിക്കൊടുങ്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ മൂന്നിടങ്ങളിലേയും സ്ഥിതിഗതികള്‍ നേരിടുന്നതിന് അടിയന്തര സഹായം അനുവദിക്കണമെന്ന്...
കേരളത്തിന്റെ തീരമേഖയില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളയിലും പൊയ്ക്കാവിലും ആളുകളെ മാറ്റപ്പാര്പ്പിക്കുകയാണ്. കേരളത്തിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴ തുടരും....
ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് ഓഖിയുടെ സഞ്ചാരമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മിനിക്കോയി ദ്വീപിന് മുകളില്‍ നിന്നും കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാറ്റിന്റെ വേഗത 180 വരെ ആകാമെന്ന്...
അഹമ്മദാബാദ്: വിദ്യാഭ്യാസം ലോകത്തെ മാറ്റി മറിക്കുന്ന ഏറ്റവും വലിയ ആയുധമായിരിക്കാം. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസം ഒരു വിഷയമേ അല്ല. ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളില്‍ 29 ശതമാനം പേര് മാത്രമാണ് പ്ലസ്ടുവിന് അപ്പുറം വിദ്യാഭ്യാസം...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍പ്പെട്ട്, സര്‍ക്കാറിന്റെ കനിവിനായി കേഴുന്ന തീരദേശങ്ങളെ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകാത്ത വിചിത്രമായ സമീപനമാണ് പിണറായി വിജയന് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. സമാന സാഹചര്യങ്ങളില്‍...
കോഴിക്കോട്: ക്യാപ്റ്റന്‍ സുശാന്ത് മാത്യുവിന്റെ പ്രതികരണമനുസരിച്ച്് ഗോളടിക്കലാണ് ഐ ലീഗില്‍ നാളെ ആദ്യമായി ഹോംഗ്രൗണ്ടിലിറങ്ങുന്ന ഗോകുലം കേരള എഫ്സി താരങ്ങളുടെ പ്രധാന ഉന്നം. ആദ്യ കളി തോറ്റെങ്കിലും ആത്മവിശ്വാസത്തോടെയാണ് ഗോകുലം കേരള എഫ്സി നാട്ടിലെ മത്സരത്തിനായി...
ന്യൂഡല്‍ഹി: ഫിറോസ്ഷാ കോട്ല പതിവിന് വിപരീതമായി പച്ചപ്പുതപ്പണിഞ്ഞിരുന്നു… ടോസ് നേടുന്ന നായകന് അല്‍പ്പമൊന്ന് ശങ്കിച്ച് നില്ക്കുന്ന പിച്ച്. പക്ഷേ ഇന്ത്യന്‍ നായകന് വിരത് കോലി നാണയഭാഗ്യത്തിനൊപ്പം ബാറ്റിംഗിനും തീരുമാനിച്ച് ഒരു കാര്യം തെളിയിച്ചു-ദക്ഷിണാഫ്രിക്കയിലെ പച്ച മൈതാനങ്ങളെ...
ധാക്ക: ‘നമുക്ക് വേണ്ടത് സമാധാനമാണ്. പ്രശ്നങ്ങളുള്ളിടങ്ങളില് സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് നാം ശ്രമിക്കുന്നത്’ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു നിര്‍ത്തിയപ്പോള്‍. മ്യാന്മര് ഭരണകൂട ഭീകരതയില്‍ നാടു വിട്ടു ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യന്‍ ജനതയുടെ മനവും നിറഞ്ഞു. ഒപ്പം...
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണത്തിന്റെ മൂര്‍ധന്യതയിലാണ് ഗുജറാത്ത്. നേതാക്കള്‍ കൂട്ടത്തോടെ എത്തിയതോടെ എല്ലായിടത്തും ആവേശം വനോളം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം ഒമ്പതിനും 14നും രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്....