തിരുവനന്തപുരം:ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 23 കോടിയിലേറെ രൂപയുടെ നഷ്ടം. വീടുകളും മറ്റും തകര്‍ന്നതില്‍ എട്ടുകോടിയുടെ നഷ്ടമുണ്ടായെന്നാണ് റവന്യുവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം 1138 കര്‍ഷകര്‍ക്ക് 15 കോടിയിലേറെ കൃഷിനാശം സംഭവിച്ചു. 938 ഹെക്ടര്‍ സ്ഥലത്താണ്...
ലക്നൗ: ഉത്തര്‍പ്രദേശില്‍ വന്‍ വിജയം നേടി അധികാരത്തിലെത്തിയ ബിജെപിയെ വെല്ലുവിളിച്ച് മുന്‍ യുപി മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി രംഗത്ത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറാണെങ്കില്‍ ബിജെപിയെ തറപറ്റിച്ച്...
താനൂര്‍: നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് താനൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ മുസ്ലിം ലീഗ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. നബിദിന റാലികള്‍, ശബരിമല തീര്‍ത്ഥാടകര്‍, വിവാഹം, ദീര്‍ഘദൂര...
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെതുടര്‍ന്ന് ഒഴിവുവന്ന ആര്.കെ നഗര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തെന്നിന്ത്യന്‍ നടന് വിശാല്‍. സ്വതന്ത്രനായാണ് മത്സരിക്കുക. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നത് സംബന്ധിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം...
യു.പിയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വിജയത്തെ വെല്ലുവിളിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്ത്. ജനാധിപത്യത്തില്‍ വിശ്വാസവും ബഹുമാനവുമുണ്ടെങ്കില്‍ തെരഞ്ഞടുപ്പില്‍ വോട്ടിങ് മെഷീനിന് ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി തയാറാകണം.2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍...
ന്യൂഡല്‍ഹി: കശാപ്പിനു വേണ്ടി കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു. ഇതുസംബന്ധിച്ച് നവംബര്‍ 30ന് പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നത്. 2017 മെയ് 23നാണ് മൃഗങ്ങളോടുള്ള...
മാഡ്രിഡ് : സ്പാനിഷ് ലാ ലീഗില്‍ കുതിപ്പു തുടുരുന്ന ബാര്‍സലോണക്ക് അപ്രതീക്ഷിത കടിഞ്ഞാണ്‍. ബാര്‍സയുടെ സ്വന്തം തട്ടകമായ നൗകാമ്പില്‍ സെല്‍റ്റാ ഡി വിഗോയാണ് കറ്റാലന്‍സിനെ (2-2)സമനിലയില്‍ കുരുക്കിയത്. കളിയുടെ ഇരുപതാം മിനുട്ടില്‍ ഇഗോ അസ്പാസിലൂടെ സെല്‍റ്റാ...
ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റിലും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ബാറ്റിങ് വിസ്മയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വിരാട് കോഹ്ലിയുടെ അപാരിജിത 156 റണ്‍സിന്റെ മികവില്‍ നാലിന് 371 റണ്‍സ് നേടി....
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഉയരന്നു. ദുരന്തത്തില്‍ ഇന്നു അഞ്ചുപേര്‍ മരിച്ചത് കണ്ടെത്തിയത്തോടെ മരണസംഖ്യ 12ആയി ഉയര്‍ന്നു. ശക്തമായ കാറ്റില്‍ കണ്ണൂരിലെ ആയിക്കര ഫിഷിങ് ഹാര്‍ബറില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു ഒരാളുടേയും കൊച്ചിയില്‍ വെള്ളക്കെട്ടില്‍ വീണ...
ന്യൂഡല്‍ഹി: ഒരു ദിനം ഒരു ചോദ്യം എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിങ്ങില് നാലാം ദിനം മോദിക്കെതിരെ നാലാമത്തെ ചോദ്യവുമായി രാഹുല്‍ ഗാന്ധി. ക്യാമ്പയിന്റെ ഭാഗമായി ട്വിറ്റര്‍ വഴിയാണ് രാഹുല്‍ ഗുജറാത്ത് സര്‍ക്കാറിനെതിരെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്....