കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് വല കുലുക്കി. മുംബൈ എഫ്.സിക്കെതിരെ കേരള ബ്ലാസ്്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍. 13 ാം മിനുറ്റില്‍ സിഫ്നോസാണ് ഗോള്‍ നേടിയത്. Blasters made...
കോഴിക്കോട്: ജാര്‍ഖണ്ഡിലെ പാക്കൂരിലെ രംഗയില്‍ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് ആദിവാസി-ദളിത്-പിന്നാക്ക വിഭാഗക്കാര്‍ക്ക് ശൈത്യകാല വസ്ത്രവും പുതപ്പും വിദ്യാഭ്യാസ കിറ്റും നല്കുന്ന പരിപാടിക്കു നേരെ പൊലീസ് അതിക്രമം. ഇന്നലെ വൈകീട്ട് നടക്കേണ്ട പരിപാടിയാണ് നേരത്തെ...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് പിടിച്ചുലച്ച വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മല്‍സ്യത്തൊഴിലാളികള്‍ രോഷപ്രകടനം നടത്തിയത്. മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തില്‍...
അലഹാബാദ്: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ മൂന്നു യുവാക്കള്‍ ചേര്‍ന്ന് 18കാരിയെ തോക്കിന് മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗത്തിനിരയാക്കി. കുറ്റവാളികളിലൊരാള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തു വിട്ടതോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവന് നല്കിയ...
മംഗലാപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് തയ്യാറാക്കുന്ന പ്രകടന പത്രികക്ക് ജനുവരി അവസാനത്തോടെ അന്തിമ രൂപമാകുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ വീരപ്പമൊയ്ലി. മംഗലാപുരത്തെ മടിക്കേരിയില്‍ നടന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ, പ്രകടന...
കേരളതീരത്ത് വന്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും ഉന്നത ഉദ്യോഗസ്ഥരേയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഐഎഎസ് സുരേഷ് കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, ചീഫ്...
ബെംഗളൂരു: അനധികൃത ഖനനത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ടി വി ലേഖകന്‍ ബി ജെ പി അംഗങ്ങളുടെ ക്രൂരമര്‍ദനം. ബി ജെ പി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാധ്യമപ്രവര്ത്തകന്. ശനിയാഴ്ച രാവിലെ കര്‍ണാടകയിലെ...
ഇന്തോനേഷ്യയില്‍ ശക്തമായ മഴയും വെള്ളപ്പെക്കവും. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര് മരിച്ചു. ദുരിതത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ താമസിച്ചിരുന്ന...
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ഭീഷണിയും കടല്‍ക്ഷോഭവും കാരണം ലക്ഷദ്വീപിലേക്ക് പോകാന്‍ കഴിയാതെ കോഴിക്കോട് കുടുങ്ങിയ നൂറിലേറെ ദ്വീപ് നിവാസികള്‍ക്ക് അഭയമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടവും സംഘടനകളും നാട്ടുകാരും രംഗത്ത്. നവംബര്‍ 30ന് ലക്ഷദ്വീപിലേക്ക് ബേപ്പൂരില്‍ നിന്നും...
വാഷിങ്ടണ്‍: ചരിത്ര പ്രസിദ്ധമായ ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. ട്രംപിന്റെ നീക്കത്തിനെതിരേ ഫലസ്തീന് സര്‍ക്കാരും സംഘടനകളും പ്രതിഷേധമറിയിച്ചു. നിലവില്‍ തെല്‍ അവീവാണ് ഇസ്രായേല്‍ തലസ്ഥാനം.ജറൂസലേമിനെ സംബന്ധിച്ച് ട്രംപിന്റെ...