തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിത അനുഭവിക്കുന്നവര്‍ക്കായി സമഗ്രമായ നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭാ അംഗീകാരം. ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് സമഗ്രനഷ്ടപരിഹാരം നല്കുന്ന പാക്കേജിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ദുരന്തത്തില്‍ ജീവന് നഷ്ടപെട്ടവര്‍ക്ക് പ്രഖ്യപിച്ച തുക ഇരട്ടിയാക്കി. ഇതോടെ...
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെ കുറ്റപ്പെടുത്തി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ രംഗത്ത്. പള്ളി തകര്‍ക്കപ്പെട്ടത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടെയും അറിവോടെയുമാണെന്ന് ഗൗരവകരമായ വെളിപ്പെടുത്തലുമായാണ് കുല്‍ദീപ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവ നേതാവ് ജിഗ്നേഷ് മേവാനിക്കു നേരെ ബിജെപി ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തെ തുടര്‍ന്ന് ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി മേവാനി രംഗത്തെത്തി....
കണ്ണൂര്‍: പാനൂര്‍ പൂത്തൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എ.നൗഷാദ്, പി.നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് നൗഷാദ്. ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന്...
യുഎന്‍: റോഹിന്‍ഗ്യന്‍ ജനതയെ കൂട്ടക്കൊല ചെയ്തതില്‍ മ്യാന്മര് സൈനിക ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍. അഭയാര്‍ത്ഥികളായി കഴിയുന്നവരെ തിരിച്ചെത്തിക്കാന്‍ മ്യാന്മറും ബംഗ്ലാദേശുമായി ഉടമ്പടി തയാറാക്കണമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷ്ണര് സെയ്ദ് റാആദ്...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്.കെ നഗറില്‍ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്കിടെ നാടകീയ രംഗങ്ങള്‍. നടന് വിശാലി ന്റെ നാമനിര്‍ദേശ പത്രിക പ്രതിഷേധത്തിനൊടുവില്‍ സ്വീകരിച്ചു. സൂക്ഷ്മ പരിശോധനയില്‍...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബി. ജെ.പിക്ക് അടിതെറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകനും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായ യോഗേന്ദ്ര യാദവ്. ഇതുവരെ നടന്ന സര്‍വെകളുടെ അടിസ്ഥാനത്തിലാണ് യാദവിന്റെ വിലയിരുത്തല്‍. ജനവികാരം ബി.ജെ.പിക്ക് അനുകൂലമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗസ്തില്‍...
മാഡ്രിഡ്: സൈനുദ്ദീന്‍ സിദാന് എന്ന റയല്‍ മാഡ്രിഡ് കോച്ച് കഴിഞ്ഞ സീസണില്‍ തന്നെ നോട്ടമിട്ട താരമാണ് ഈഡന് ഹസാര്‍ഡ്. യൂറോപ്യന്‍ ഫുട്ബോളില്‍ ഇടക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണ്‍ ചെയ്യാനിരിക്കെ സിദാന് താന്‍ നോട്ടമിട്ട താരത്തെ ലഭിക്കാന്‍...
ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ന് അവസാനിക്കുന്നതോടെ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഏകദിന, ടി-20 പരമ്പരയിലേക്ക്. പുത്തന്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാണ് ഇന്ത്യ ഏകദിന-ടി 20 പരമ്പരക്കിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയില്‍ ദയനീയമായി തകര്‍ന്ന ലങ്കക്ക് തിരിച്ചുവരവിനുളള...
റാഞ്ചി: ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്ത് മുസ്ലിംലീഗ് ദേശീയ നേതാക്കളുടെ ചതുര്‍ദിന ഉത്തരേന്ത്യന്‍ പര്യടനത്തിന് സമാപ്തി. ബീഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ സംഘടനക്ക് നവ ചൈതന്യം പകര്‍ന്ന സംഗമങ്ങളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലെയും നിരവധി കേന്ദ്രങ്ങളില്‍...