"പുറകില്‍ നിന്നു വിളിക്കാതെ.... വെളിച്ചത്തിറങ്ങി കുറച്ചു കൂടെ ശബ്ദത്തില്‍ വിളിക്കൂ....എന്നാലല്ലേ കേള്‍ക്കുമ്പോള്‍ ഒരു രോമാഞ്ചം തോന്നുകയുള്ളൂ...."
'തെരഞ്ഞെടുപ്പുകളിലെ താല്‍ക്കാലിക ലാഭത്തിന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വിഷം കലക്കരുത്. ഫാഷിസത്തോട് മറുചോദ്യങ്ങളുയരാത്ത ഗുജറാത്താക്കി കേരളത്തെ മാറ്റരുത്'
ഇന്ത്യന്‍ കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇത് നിലനില്പിന്റെ പോരാട്ട കാലമാണ്. കേന്ദ്ര സര്‍ക്കാര്‍ സെപ്തംബറില്‍ പാസാക്കിയ മൂന്ന് കാര്‍ഷികാനുബന്ധ നിയമങ്ങള്‍ രാജ്യത്തെ കര്‍ഷക ജനതയെ പാപ്പരാക്കുമെന്ന് പറയുമ്പോള്‍ അതെല്ലാം അവര്ക്കുവേണ്ടിയാണെന്ന വാദത്തിലാണ് മോദി സര്‍ക്കാരും ബി.ജെ.പിയും. എന്നാലിതാ...
ഇബ്രാഹിം സാബിത്ത് ഒരു വര്‍ഷം മുമ്പ് ഡിസംബര്‍ മാസം മൈനസ് ഡിഗ്രി തണുപ്പില്‍ ഡല്‍ഹി തണുത്ത് വിറക്കുമ്പോള്‍ ഷഹീന്‍ബാഗ് കത്തിജ്വലിച്ച് നില്‍ക്കുകയായിരുന്നു, ആ തീജ്വാലകള്‍ രാജ്യമെമ്പാടും നൂറായിരം ഷഹീന്ബാഗുകള്ക്ക് അഗ്നി പകര്‍ന്നു, രാജ്യം അക്ഷരാര്‍ത്ഥത്തില്‍ മോദി...
വാസുദേവന്‍ കുപ്പാട്ട് ജനാധിപത്യം പുലരുന്നതിന്റെ പ്രധാന ഘടകമാണല്ലോ തെരഞ്ഞെടുപ്പ്. ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലും മാത്രമല്ല, അതിനായി എന്തുമാര്‍ഗവും സ്വീകരിക്കാം എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് സി.പി. എം. സുവര്‍ണനഗരം എന്ന പേരില്‍ അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍...
അന്നം വിളയിപ്പിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം, ജിയോ ബഹിഷ്കരിക്കുക എന്ന് മഅ്ദനി ഫെയ്സ്ബുക്കില്‍ കുറിച്ചു
നായയെ കെട്ടിവലിച്ചതിന്റെ കുറ്റം ഇസ്ലാമിന്റെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിക്കുന്നത് പോസ്റ്റിലുടനീളം കാണാം. കെട്ടിവലിച്ച മനുഷ്യനെ നിഷ്കളങ്കനാക്കി അവതരിപ്പിക്കാനും അദ്ദേഹം മറക്കുന്നില്ല
അമ്പത്തിമൂന്നുകാരിയായ ബലി ദേവിയും മകള്‍ ഇരുപത്തിയേഴുകാരി ഇന്ദുവുമാണ് ഒരേ വിവാഹപന്തലില്‍ നിന്ന് വിവാഹിതരായത്
കേരളംകണ്ട പ്രമാദമായ അന്താരാഷ്ട്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്ക്ക്പിന്നാലെ സംസ്ഥാനത്തെ ഭരണഘടനാസ്ഥാപനങ്ങളില്‍ പ്രമുഖമായ നിയമസഭാസ്പീക്കറിലേക്ക്കൂടി ആരോപണപ്പെരുമഴ എത്തിയിരിക്കുന്നത് അതീവ ഗൗരവമായിരിക്കുന്നു. ജനാധിപത്യത്തിന്റെ ആണിക്കല്ലുകളിലൊന്നായ ജനപ്രതിനിധി-നിയമനിര്‍മാണസഭയുടെ അധിപന് എന്ന നിലക്ക് യാതൊരു കാരണവശാലും...
മുഹ്സിന് ടി.പി.എം പകര ശിരസ്സുയര്‍ത്തി ആത്മാഭിമാനത്തോടെയും അന്തസ്സോടേയും ജീവിക്കാനുള്ള മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് 1948 ഡിസംബര്‍ 10 മുതല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. കോടി സ്വപ്നങ്ങളെ വെണ്ണീറാക്കി ഭൂമിയില്‍ നരകം പണിത്...