ട്രൈഡ് ആൻഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷൻസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം
ഇസ്രാഈല്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി ഫലസ്തീന് അനുകൂല സംഘടനകള്‍ രംഗത്തെത്തി.
ഇന്ത്യയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയില്ല.
കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയിൽ ഉണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്.
വ്യാജ വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന കേസില്‍ വാദം കേള്‍ക്കവേയാണ് ബെഞ്ചിന്റെ പരാമര്‍ശം
ഒരു വര്‍ഷം മുമ്പ് 6.01 മീറ്ററില്‍ നിന്നാരംഭിച്ച ഉയര്‍ച്ചയാണ് ഇത്ര വേഗത്തില്‍ ദേശീയ റെക്കോര്‍ഡിലേക്കെത്തിയത്.
പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ ഷൂസ് അനുവദിച്ചിരുന്ന സുരക്ഷാ ഇളവ് മുതലെടുത്താണ് പ്രതികള്‍ സൂക്ഷ്മ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര് ബസിലുണ്ടായിരുന്നു.
അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കാല്‍നടയാത്രക്കാരുടെ പരാതികളും പരിഗണിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.