ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണവിഭാഗം), പി.നാരായണ കുറുപ്പ് (സാഹിത്യം), ശങ്കരനാരായണമേനോന് ചുണ്ടയില്‍ (സ്പോര്‍ട്സ് ), കെ.വി. റാബിയ (സാമൂഹ്യ പ്രവര്‍ത്തക ) തുടങ്ങിയവരാണ് പുരസ്കാരത്തിന് അര്‍ഹരായ മലയാളികള്‍.
ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ താര പ്രചാരക പട്ടിക പുറത്തിറക്കി.
ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ആയി മാറിക്കൊണ്ടിരിക്കുന്നു. ഒരു കാലത്തുമില്ലാത്ത വിധത്തില്‍ രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മുംബൈയില്‍ ജനിതക ശ്രേണീകരണ സാമ്പിളുകളില്‍ 88 ശതമാനവും ഒമിക്രോണ്‍
.2020 ജനുവരി മുതല്‍ ഷര്‍ജീല്‍ ഇമാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
എസ്പിയുടെ മറ്റു പ്രമുഖ നേതക്കളായ നഹിദ് ഹസന് കൈരാനയില്‍ നിന്നും അബ്ദുല്ല അസം ഖാന് സുവാറില്‍ നിന്നും മത്സരിക്കും. ശിവ്പാല്‍ സിങ് യാദവ് ജസ്വന്ത്നഗറിലും അസം ഖാന് രാംപൂരിലും മത്സരിക്കും.
വാക്സിനേഷന് കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തീവ്രത ദുര്‍ബലപ്പെടുത്തി.
വിസ്തീര്‍ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വനപ്രദേശമടങ്ങിയ സംസ്ഥാനമാണ് മധ്യപ്രദേശ്. തൊട്ടുപിന്നാലെ അരുണാചല്‍ പ്രദേശ്, ചത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ്.
പരിക്കേറ്റ ഗ്രാമീണരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വെടിയുതിര്‍ത്ത തോക്ക് പോലീസ് പിടിച്ചെടുത്തു.
ഒമിക്രോണ്‍: നഗരങ്ങളില്‍ ശക്തമായ സാന്നിധ്യം, സമൂഹ വ്യാപന ഘട്ടത്തില്‍