താന്‍ ജയിലിലായതിനാല്‍ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. വേനല്‍ക്കാലവും വരുന്നു. ജലക്ഷാമമുള്ളിടത്ത് വെള്ളം എത്തിക്കാന്‍ ടാങ്കറുകള്‍ ക്രമീകരിക്കുക.
തുക അടക്കാത്തവരുടെ അവസരം നഷ്ടമാകും.
ചായം തേച്ചവരും ബൈക്കില്‍ വന്നവരുമായി തര്‍ക്കിക്കുകയും ചെയ്യുന്നുണ്ട്. അക്രമികളില്‍ ഒരാള്‍ കൈയില്‍ മുളവടിയും കരുതിയിരുന്നു. ഏറെ നേരത്തിന് ശേഷം നനഞ്ഞു കുതിര്‍ന്ന ബൈക്ക് യാത്രികരെ ജയ് ശ്രീറാം വിളിച്ച് വിട്ടയക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി
നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് പരിഗണനയ്ക്കായി ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ടിരുന്നത്
25 പന്തിൽ 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹിയുടെ ടോപ് സ്കോറർ
അപേക്ഷകരുടെ വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
2019 ഏപ്രിലിനും 2022 ഒക്ടോബറിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55 ഇലക്ടറല്‍ ബോണ്ടുകള്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള എന്‍.ഇ.സി വാങ്ങിയത്.
അരവിന്ദ് കെജ്രിവാളിനും ആം ആദ്മിക്കും അഴിമതിയില്‍ യാതൊരു ബന്ധവുമില്ലെന്നും ശരത് ചന്ദ്ര റെഡ്ഡിയെ മുന്‍നിര്‍ത്തി ബി.ജെ.പി അദ്ദേഹത്തെ കുടുക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച സ്റ്റാലിന്, കേന്ദ്രം പി.എം കെയേഴ്സ് ഫണ്ട് വഴി പണം തട്ടിയെന്നും, ഇന്ത്യ അധികാരത്തില്‍ വന്നാല്‍ പി.എം കെയേഴ്സ് ഫണ്ടിന്റെ രഹസ്യം പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞു.