ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനടുത്ത് ഈ മാസം 4ന് പുലര്‍ച്ചെ സംഭവിച്ചത്.
ഡല്‍ഹി പരിസ്ഥിതി വകുപ്പിന്റെ ഏകോപനത്തിലാണ് പ്രക്രിയ പൂര്‍ത്തിയായത്.
അപകടത്തില്‍ 300-ലേറെ പേര്‍ക്ക് കണ്ണ് പരിക്കേറ്റു, ഇതില്‍ 30 പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്
കുര്‍ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വ്യാഴായ്ച്ച പുലര്‍ച്ചെ നടന്ന പൊലീസിന്റെ എന്‍കൗണ്ടറില്‍ ബിഹാറില്‍ നിന്നുള്ള നാല് കുപ്രസിദ്ധ ഗുണ്ടകളെ വധിച്ച് പൊലീസ്. ‘സിഗ്മാ ഗാങ്’ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. വടക്കുംപടിഞ്ഞാറന് ഡല്‍ഹിയിലെ രോഹിണി മേഖലയിലാണ്...
പട്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവാണ് മുഖ്യമന്ത്രി സ്ഥാനാർഥി. വിഐപി പാർട്ടി അധ്യക്ഷൻ മുകേഷ് സാഹിനിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാർഥി. പട്നയിൽ നടന്ന സഖ്യനേതാക്കളുടെ...
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്യും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചേര്‍ന്ന് ബഹുമതി കൈമാറി.
ട്രാക്കിന്റെ ഒരു ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചതോടെ നിരവധി ട്രെയിനുകള്‍ സ്റ്റോപ്പ് ചെയ്തു.
ഡല്‍ഹിയിലെ ബഹാദൂര്‍ഷാ മാര്‍ഗില്‍ പുലര്‍ച്ചെ 2.20ന് ഏറ്റുമുട്ടല്‍ നടന്നത്.
ഒരു സ്ക്രാപ്പ് വെയര്‍ഹൗസില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഫയര്‍ ഓഫീസര്‍ യശ്വന്ത് സിന്‍ഹ അറിയിച്ചു