വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' അവതാരകനായ സമയ് റെയ്ന ഉള്‍പ്പെടെ അഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
രാജസ്ഥാനില്‍ വന്‍ മഴക്കെടുതിയില്‍ സവായ് മധോപൂര്‍ ജില്ലയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന ഹരിയാന ഗുരുഗ്രാമിലെ ലഹരികേന്ദ്രം കേരള പൊലീസ് കണ്ടെത്തി
വിപണിയില്‍ 20 രൂപ വിലയുള്ള വെള്ളക്കുപ്പി 100 രൂപയ്ക്ക് വില്‍ക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് മേല്‍ സര്‍വീസ് ചാര്‍ജും ചുമത്തുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി.
ഗ്രേറ്റര്‍ നോയിഡയിലെ നിക്കി ഭട്ടിയുടെ സ്ത്രീധന പീഡനക്കേസില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.
ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ കണ്ടെയ്നറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 8 പേര് മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു.
കുടുംബവഴക്കിനെത്തുടര്‍ന്ന് അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്‍ ഭര്‍ത്താവ് പുഴയില്‍ തള്ളി.
. ഇന്ത്യയുടെ പാരമ്പര്യങ്ങളുമായി ബന്ധപ്പെടാന്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറം നോക്കാന്‍ അദ്ദേഹം അവരെ പ്രേരിപ്പിച്ചു.
30 പവന് സ്വര്‍ണവും 4 ലക്ഷം രൂപയുമാണ് കല്യാട്ടെ വീട്ടില്‍ നിന്ന് കാണാതായത്.
പഞ്ചാബിലെ ഹോഷിയാര്‍പൂര്‍-ജലന്ധര്‍ റോഡില്‍ മണ്ടിയാല അദ്ദയ്ക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര് മരിക്കുകയും 15 പേര്‍ക്ക് പൊള്ളലേറ്റു.